ടെലികോം മേഖലയിൽ വൻവിപ്ലവത്തിന് കേന്ദ്രം: നൂറ് ശതമാനം വിദേശനിക്ഷേപത്തിന് അനുമതി
വാഹനനിർമ്മാണ മേഖലയ്ക്ക് 26,538 കോടി രുപയുടെ പാക്കേജിനും ഡ്രോണ്‍ വ്യവസായത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയിട്ടുണ്ട്. കടുത്ത പ്രതിസന്ധിയിലേക്ക് പോയി കൊണ്ടിരുന്ന രാജ്യത്തെ ടെലികോം മേഖലയ്ക്ക് ആശ്വാസമായി പുതിയ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗമാണ് ടെലികോം പാക്കേജിന് അംഗീകാരം നൽകിയത്. മുൻകൂര്‍ […]
