India

എച്ച്3 എൻ2 വ്യാപനം; ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം. എച്ച്3 എൻ2 വ്യാപനത്തിൽ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശം. രോഗത്തെക്കുറിച്ച് […]

General Articles

ഇൻഡോറിലെ വൻകിട മാലിന്യ സംസ്കരണ യൂണിറ്റ് . സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് ഇത്.

ചിത്രത്തിലേത് ഇൻഡോറിലെ ഒരു വൻകിട മാലിന്യ സംസ്ക്കരണ യൂനിറ്റാണ്. ഇൻഡോർ സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശത്തോ ജനവാസമില്ലാത്ത മേഖലയിലോ അല്ല ഇത് പ്രവർത്തിക്കുന്നത്. 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്ക്കരണ യൂനിറ്റ് പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള […]

India

ആഗോള സമ്പത്വ്യവസ്ഥ തകരുന്നു. ഇന്ത്യ മെച്ചപ്പെട്ട സ്ഥാനത്ത്. ആർ ബി ഐ.

2022-ല്‍ ആഗോള സമ്ബദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് വേഗത നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ട്.കോവിഡിന്റെ ആഘാതത്തില്‍ നിന്ന് ആഗോള സമ്ബദ്‌വ്യവസ്ഥ കരകയറാന്‍ ശ്രമിക്കുമ്ബോള്‍ റഷ്യ യുക്രൈന്‍ യുദ്ധം ലോക രാജ്യങ്ങള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയാണ്. യുദ്ധം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമത്തിലേക്ക് നയിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ ആര്‍ബിഐ പറയുന്നത്.കോവിഡ്, ചൈനയിലെ […]

India

ഫീസ് പണമായി കയ്പറ്റുന്നതിനു വിലക്ക്

ഫീസ് പണമായി കയ്പറ്റുന്നതിനു വിലക്ക്, അധികമായി ഈടാക്കുന്ന തുക തലവരിപ്പണം, സ്വാശ്രയ മെഡിക്കൽ കോളേജ്കൾക്ക് സുപ്രീംകോടതിയുടെ പൂട്ട്. ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്മെന്റുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്നു ഫീസ് പണമായി കൈപ്പറ്റുന്നത് നിരോധിച്ച്‌ സുപ്രീം കോടതി ഉത്തരവ്.നിരോധനം ഏര്‍പ്പെടുത്തിയിട്ടും പല രീതിയില്‍ തലവരിപ്പണം തുടരുന്ന സാഹചര്യത്തില്‍ ഇതു കര്‍ശനമായി […]

India

കാർഡ് വേണ്ട UPI കോഡ് സ്കാൻ ചെയ്ത് എ ടി എം ൽ നിന്നും പണം പിൻവലിക്കാം :ചെയ്യേണ്ടതിങ്ങനെ.

എടിഎമില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പ്രാഥമിക മാര്‍ഗം ഡെബിറ്റ് കാര്‍ഡാണ്. എന്നാല്‍ അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ എടിഎം വിതരണക്കാരായ എന്‍സിആര്‍ കോര്‍പറേഷന്‍, യുപിഐ പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇന്റര്‍ഓപറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് വിഡ്രോവല്‍ (Interoperable Cardless Cash Withdrawal – ICCW) സൊല്യൂഷന്‍ ഉപയോഗിച്ച്‌ രാജ്യത്തുടനീളമുള്ള […]

India

ചട്ടങ്ങൾ അനുവദിക്കുന്നില്ല, ഉക്രൈനിൽ നിന്നും മടങ്ങിഎത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാവില്ല, കേന്ദ്രം.

യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പഠനം അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കാനാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ […]