India

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതം: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് വയനാട്ടിൽ വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട്ടിൽ മനുഷ്യമൃഗ സംഘര്‍ഷം അതിരൂക്ഷമാണെന്ന് മനസിലാക്കുന്നു.മനുഷ്യൻ ആയാലും മൃഗമായാലും […]

India

ഡല്‍ഹി ചലോ മാര്‍ച്ച് താത്ക്കാലികമായ നിര്‍ത്തി; വെള്ളിയാഴ്ച പുനരാരംഭിക്കും

ഡല്‍ഹി ചലോ മാര്‍ച്ച് താത്ക്കാലികമായ നിര്‍ത്തി; വെള്ളിയാഴ്ച പുനരാരംഭിക്കും ഡല്‍ഹി ചലോ മാര്‍ച്ച് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവച്ചതായി കര്‍ഷക സംഘടനകള്‍. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു.കര്‍ഷകരുടെ ആക്രമണത്തില്‍ പന്ത്രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഹരിയാന പൊലീസ് പറയുന്നത്. കല്ലുകളും […]

India

ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 400 സീറ്റ് പദ്ധതി യാഥാര്‍ത്ഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. അമേഠിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പില്‍ ബി ജെ പി 100 […]

India

ബി ജെ പി 335 സീറ്റ് നേടുമെന്ന് സർവ്വേ..

2024 ഇൽ നടക്കാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി 300+ സീറ്റ് നേടുമെന്ന് സർവ്വേ ഇന്ത്യ ടുഡേ ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ ഫലമാണ് മോഡി സർക്കാരിൻ്റെ മൂന്നാം ടേം പ്രവചിക്കുന്നത്. എന്നാൽ 370ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിൽ ചെറിയ തിരുത്തലുകൾ […]

General Articles

ലോക്സഭ തെരഞ്ഞെടുപ്പ്: 96.88 കോടി വോട്ട‍ർമാര്‍ …

ലോക്സഭ തെരഞ്ഞെടുപ്പ്:കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു.രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാള്‍ 7.2 കോടി വോട്ടര്‍മാരാണ് കൂടുതലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട പുതിയ […]

No Picture
India

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അമിതാഭ് ബച്ചൻ.

അയോദ്ധ്യാ രാമക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അമിതാഭ് ബച്ചൻ. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചൻ അയോദ്ധ്യയിലെത്തുന്നത് .അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് അമിതാഭ് ബച്ചന് ക്ഷണം ലഭിച്ചിരുന്നു. അന്ന് അദ്ദേഹം ക്ഷേത്രത്തിലെത്തിയിലിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു അമിതാഭ് ബച്ചൻ ക്ഷേത്രത്തിലെത്തിയത്. ബച്ചന്റെ ദർശനം കണക്കിലെടുത്ത് ക്ഷേത്രപരിസരത്ത് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. […]

India

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്‌ഠാചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും.

18ന് ശ്രീരാമ വിഗ്രഹം ‘ഗര്‍ഭഗൃഹ’ത്തില്‍ പ്രതിഷ്ഠിക്കും.ജനുവരി 22ന് ഉച്ചയ്‌ക്ക് 12.20നാണ് പ്രാണപ്രതിഷ്‌ഠയെന്നും ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു. മൈസൂര്‍ സ്വദേശിയായ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ കൊത്തിയെടുത്ത മൂര്‍ത്തിയെ ആണ് പ്രതിഷ്‌ഠിക്കുക. വാരണാസിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാണ് പ്രാണപ്രതിഷ്‌ഠയ്‌ക്കുള്ള മുഹൂര്‍ത്തം കുറിച്ചത്. ചടങ്ങുകളുടെ […]

India

അയോദ്ധ്യയില്‍ നിര്‍മ്മിക്കുന്ന മസ്ജിദിന്റെ ശിലാസ്ഥാപനം മെക്ക ഇമാം നിര്‍വഹിക്കും

രാജ്യത്തെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളിയായിരിക്കും ഇതെന്നും ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ ഇവിടെ സ്ഥാപിക്കുമെന്നും ഷെയ്‌ക്ക് അറിയിച്ചു. 21 അടി ഉയരവും 36 അടി വീതിയുമുള്ള ഖുറാനാണ് മസ്ജിദില്‍ സ്ഥാപിക്കുന്നത്. ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് 2020 ജൂലൈ 29ന് സ്ഥാപിച്ചെങ്കിലും മസ്ജിദ് നിര്‍മ്മാണം ഇതുവരെ […]

India

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹം; എം വി ഗോവിന്ദൻ

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തീരുമാനത്തിന് പിന്നിൽ ഇടതുപക്ഷ സ്വാധീനമെന്നും തീരുമാനത്തിലൂടെ ഇന്‍ഡ്യ മുന്നണിക്ക് ഒരുപടി മുന്നോട്ട് പോകാൻ കഴിയുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ബിജെപി വിരുദ്ധ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്നും സിപിഐഎം സംസ്ഥാന […]

India

ഇടക്കാല ബജറ്റ് ഫെബ്രുവരി 1 ന്

ലോകസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ 2024 ഫെബ്രുവരി 1 ന് ധനമന്ത്രി നിർമ്മല സീതാരാമൻ മോദി സർക്കാരിനായി നിർണായക ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പാർലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന […]