2000 രൂപാ നോട്ട് ഇപ്പോഴും നിയാമനുസൃതം; 8470 കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചെത്തിയില്ലെന്ന് ആര്‍ബിഐ
മുംബൈ: 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ കറന്‍സി നോട്ടുകളില്‍ 97.62 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 2023 മെയ് 19 ന് 2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരി […]
