Health

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം

എല്ലാ വർഷവും ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. യോഗയുടെ ഗുണങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. ആദ്യമായി യോഗ ദിനം ആഘോഷിച്ചത് 2015 ജൂൺ 21നായിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ 84 രാജ്യങ്ങളിൽ നിന്നായി 36,000 ത്തോളം […]

Health

പല്ലു തേയ്ക്കുന്നതിന് മുൻപ് രാവിലെ വെള്ളം കുടിച്ചാൽ; അറിയുക ഈ ഗുണങ്ങളെ

പല്ലു തേയ്ക്കുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന്റെ ഭാഗമാണ്. രാവിലെ വെള്ളം കുടിയ്ക്കും മുന്‍പ് പല്ലു തേയ്ക്കുകയെന്നത് പലര്‍ക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാല്‍ ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ പലതുമുണ്ട്. വൃത്തിഹീനമെന്നു തോന്നുമെങ്കിലും രാവിലെ പല്ലു തേയ്ക്കുന്നതിന് മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പറയുന്നത്.ഇനി ഇതുകൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം രാവിലെ പല്ലു […]

Health

കഴുത്തു വേദന; ഇനി ആശങ്ക വേണ്ട

കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദന തുടങ്ങുകയായി. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗം, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം എന്നിവയെല്ലാം കഴുത്തു വേദനയ്ക്കു കാരണമാകാം. കഴുത്തിലെ കശേരുക്കള്‍ക്കു തേയ്മാനം വരുന്നതു മൂലമുള്ള സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസിന്റെ ലക്ഷണവും കഴുത്തിനുണ്ടാകുന്ന വേദനയാണ്. അധിക സമയം വണ്ടിയോടിക്കുന്നവര്‍, ഫോണ്‍ […]

Health

കൊളസ്‌ട്രോൾ കുറയ്ക്കാം ;ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ശരീരത്തിന് തീര്‍ച്ചയായും ആവശ്യമായ ഒന്നാണ് കൊളസ്ട്രോള്‍. സത്യത്തില്‍ നമ്മുടെ ശരീരത്തിന്റെ ശത്രു ഒന്നുമല്ല ഇത്. ദഹനം, വൈറ്റമിൻ ഡി ഉൽപ്പാദനം തുടങ്ങി ശരീരത്തിനാവശ്യമായ പ്രധാന കാര്യങ്ങൾ നിർവഹിക്കുന്നതിന് ഈ കൊളസ്ട്രോള്‍ ആവശ്യമാണ്. എന്നാല്‍ കൊളസ്ട്രോള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ആളുകള്‍ക്ക് ഭയമാണ്. പ്രത്യേകിച്ചും മധ്യവയസ്സു കഴിഞ്ഞ ആളുകൾ കൊളസ്ട്രോൾ […]

Health

മാനസിക സമ്മർദം പൂര്‍ണമായി ഒഴിവാക്കിയാല്‍ 150 വയസ്സുവരെ ജീവിക്കാനാകുമെന്ന് പഠനം

മാനസിക സമ്മർദം പൂര്‍ണമായി ഒഴിവാക്കിയാല്‍ 150 വയസ്സുവരെ ജീവിക്കാനാകുമെന്ന് പഠനം മാനസിക ബുദ്ധിമുട്ടിന് കാരണമാകുന്ന ഘടകങ്ങളെ പൂർണമായും ഒഴിവാക്കുന്ന പക്ഷം മനുഷ്യർക്ക് 150 വയസ്സുവരെ ജീവിക്കാൻ സാധിക്കുമെന്ന് പഠനം.സിംഗപ്പുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീറോ എന്ന കമ്പനി ന്യൂയോർക്കിലെ ബഫലോ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്വെൽ പാർക്ക് കോംപ്രിഹെൻസീവ് കാൻസർ സെന്ററും […]

Fashion

മുടികൊഴിച്ചിലിനും അകാലനരയ്ക്കും നാടൻ ഷാംപൂ

കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. പരിചരണരീതികളും വ്യത്യസ്തം. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു പോലും അസാധ്യമാണ്. ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് ആ ഷാംപൂ തനിക്ക് അനുയോജ്യമല്ല എന്നു തിരിച്ചറിയുന്നത്. ഇത്തരത്തിൽ കെമിക്കലുകൾ നിറഞ്ഞ ഷാംപു ഉപയോഗിച്ചാൽ മുടികൾക്ക്‌ തന്നെ ഹാനികരമായേക്കാം ആയതിനാൽ […]

Allopathy

ഹൃദ്രോഗ ECMO ചികിത്സയിൽ അത്യപൂർവ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി

ഹൃദ്രോഗ ECMO ചികിത്സയിൽ അത്യപൂർവ നേട്ടവുമായി കോട്ടയം കാരിത്താസ് ആശുപത്രി കുടലിലെ അണുബാധയെത്തുടർന്ന് ഹൃദയപേശികൾക്ക് ക്ഷതം സംഭവിച്ചു, മരണത്തോട് മല്ലിട്ട യുവതിയെ ECMO സപ്പോർട്ടോടെ ജീവത്തിലേക്കു തിരികെയെത്തിച്ചു കാരിത്താസ് ആശുപത്രി. കുടലിലെ അണുബാധയെത്തുടർന്ന് ഹൃദയ സ്‌തംഭനവും രക്തസമ്മർദ്ദവും തീരെകുറഞ്ഞു ഹൃദയപേശികൾക്ക് ക്ഷതവും സംഭവിച്ചു, അത് ശരീരത്തിലെ മറ്റു അവയവങ്ങളെ […]

Health

ഒറ്റയ്ക്കല്ല ഒപ്പമുണ്ട് : കോവിഡ് രോഗികൾക്കുസപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.

കോവിഡ് രോഗികൾക്കു സൈക്കോ സോഷ്യൽ സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോട്ടയം കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പാസ്റ്ററൽ കെയർ സേവനത്തിനു സാധാ സന്നദ്ധമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോവിഡ് രോഗികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂർവ്വം കേട്ട്, പ്രാർത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ […]

General Articles

ദീര്‍ഘനേരമുള്ള ജോലി അപകടകരം; ലോകാരോഗ്യ സംഘടന

ദീർഘനേരമുള്ള ജോലി മൂലം മരിക്കുന്നവരുടെ എണ്ണം കോവിഡ് മഹാമാരിയുടെ കാലത്ത് വര്‍ദ്ധിക്കാനിടയുണ്ടന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2016ൽ ദീർഘ നേരം ജോലി ചെയ്യുന്നത് മൂലം ഹൃദയാഘാതവും, പക്ഷാഘാതവും മൂലം 7.45 ലക്ഷം പേർക്കാണ് ജീവൻ നഷ്ടമായത്. ഒന്നര പതിറ്റാണ്ടിനിടെ 30 ശതമാനം വര്‍ദ്ധനവാണ് മരണത്തില്‍ ഉണ്ടായത്.”ആഴ്ചയിൽ 55 മണിക്കൂറോ, […]

General Articles

ഒരു ഡോസ് കോവിഡ് വാക്സിൻ ; പ്രതിരോധ സാധ്യത

ഒരു ഡോസ് വാക്സിൻ എടുത്ത നല്ലൊരു ശതമാനം ആളുകൾക്കും പ്രതിരോധം ലഭിക്കാൻ സാധ്യതയുണ്ട് എന്നാണ് ലോകാരോ​ഗ്യസംഘടന പറയുന്നത് . വാക്സിനേഷൻ മൂലം അമ്പത് ശതമാനത്തിൽ അധികം ആളുകൾക്ക് പ്രതിരോധശക്തി ലഭിക്കുമെന്ന് തെളിയിച്ചാൽ മാത്രമേ ആ വാക്സിൻ വ്യാപകമായി ഉപയോ​ഗിക്കാൻ അനുമതി നൽകൂ. ഇപ്പോൾ നിലവിലുള്ള വാക്സിനുകൾ എല്ലാം എഴുപത് […]