കുട്ടികളിലെ കൊക്കപ്പുഴുവിന്റെ ലക്ഷണങ്ങളറിയാം
കൊക്കപ്പുഴു ബാധ കുട്ടികളില്‍ കാണാറുണ്ട്. രോഗതീവ്രതയും കുട്ടിയുടെ ആരോഗ്യനിലയും അനുസരിച്ചാണ് ലക്ഷണങ്ങള്‍. കൊക്കപ്പുഴുവിന്റെ എണ്ണം കുറവാണെങ്കില്‍ ആരോഗ്യവാനായ കുട്ടിയില്‍ യാതൊരു ലക്ഷണവും കാണില്ല. രക്തക്കുറവാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇവ ചെറുകുടലിന്റെ ഭിത്തികളില്‍ ഒട്ടിപ്പിടിച്ചിരിക്കുകയും ഒരു ദിവസം ഏതാണ്ട് 0.013 0.2 മില്ലിഗ്രാം രക്തം കുടിക്കുകയും ചെയ്യുന്നു എനാണ് […]
