ഒറ്റയ്ക്കല്ല ഒപ്പമുണ്ട് : കോവിഡ് രോഗികൾക്കുസപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ.
കോവിഡ് രോഗികൾക്കു സൈക്കോ സോഷ്യൽ സപ്പോർട്ടുമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോട്ടയം കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിൽ പാസ്റ്ററൽ കെയർ സേവനത്തിനു സാധാ സന്നദ്ധമായി കോട്ടയം അതിരൂപതയിലെ വൈദികർ. കോവിഡ് രോഗികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂർവ്വം കേട്ട്, പ്രാർത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ […]
