പഴങ്ങൾ കഴിച്ച ഉടനെ വെള്ളംകുടി വേണ്ട, കാരണങ്ങൾ ഇവയൊക്കെയാണ്
പല തരം പഴങ്ങൾ നാം ദിവസവും കഴിക്കാറുണ്ട്. ഇവയിൽ വെള്ളം, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദാഹം ശമിപ്പിക്കാൻ ഇത് മതിയാകും. എന്നാൽ അവ കഴിച്ചതിനു ശേഷം നിങ്ങൾക്ക് വീണ്ടും ദാഹം തോന്നുന്നുണ്ടെങ്കിൽ, കുറഞ്ഞത് 30 മിനിറ്റ് കാത്തിരിക്കുന്നത് നല്ലതാണ്. മിക്ക ഡോക്ടർമാരും ഡയറ്റീഷ്യൻമാരും […]
