കണ്ണിന് ചുറ്റും കറുപ്പ് പടരുന്നത് ഒഴിവാക്കാം; ഇവ ശ്രദ്ധിക്കൂ
കണ്ണിന് ചുറ്റും കറുപ്പ് പടരുന്നതിന് പല കാരണങ്ങളുമുണ്ടാകാം. പാരമ്പര്യം, ജീവിതചര്യയിലുള്ള മാറ്റങ്ങൾ, മാനസിക പിരിമുറുക്കം, അലർജി, ഉറക്കക്കുറവ്, അയേൺ അപര്യാപ്തത, തുടർച്ചയായി കംപ്യൂട്ടർ അല്ലെങ്കിൽ ടി.വി. സ്ക്രീനിന് മുന്നിൽ ചെലവഴിക്കുക, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം.കറുപ്പ് കുറയ്ക്കുന്ന ലേപനങ്ങൾ സൺസ്ക്രീൻ […]
