തടി കുറയും, ചര്‍മ്മം വെട്ടിത്തിളങ്ങും… കരിഞ്ചീരകത്തിന്റെ ഒരു ശക്തി
നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കരിഞ്ചീരകം. ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ തൈറോയിഡിനെതിരെ പോരാടുന്നത് വരെ കരിഞ്ചീരകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നിഗെല്ല സീഡ്‌സ് എന്നും അറിയപ്പെടുന്ന കരിഞ്ചീരകം വിറ്റാമിനുകള്‍, ഫൈബര്‍, അമിനോ ആസിഡുകള്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങളുടെ ഗുണം ഇതില്‍ നിറഞ്ഞിരിക്കുന്നു. […]
