Allopathy

വാക്‌സിനേഷന് മുമ്പ് ആരോഗ്യനില പരിശോധിക്കണം: പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കി സർക്കാർ..

കോഴിക്കോട്: സംസ്ഥാനത്ത് വാക്‌സിനേഷന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ദേശീയ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്‌സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്‌സിനുകള്‍ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്‌സിനേഷന്‍ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് […]

Allopathy

പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. •⁠ ⁠പകൽ 11 am മുതല്‍ 3 […]

Allopathy

തൈറോയ്ഡ് ആരോഗ്യം: തൈറോയ്ഡ് നിയന്ത്രിക്കുന്നതിനുള്ള 5 നുറുങ്ങുകളും.

തൈറോയ്ഡ് ആരോഗ്യം: തൈറോയ്ഡ് നിയന്ത്രിക്കുന്നതിനുള്ള 5 നുറുങ്ങുകളും. തൈറോയ്ഡ് ആരോഗ്യം, പ്രവർത്തനങ്ങൾ, ക്രമക്കേടുകൾ എന്നിവ മനസ്സിലാക്കാൻ വിദഗ്ധർ 5 നുറുങ്ങുകൾ നിർദ്ദേശിക്കുന്നു. ശാരീരിക പ്രക്രിയകളും ഈ ഹോർമോണുകളുടെ അസന്തുലിതാവസ്ഥയും പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. തൈറോയ്ഡ് ഗ്രന്ഥി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു, പ്രധാനമായും തൈറോക്സിൻ (T4), ട്രയോഡൊഥൈറോണിൻ (T3), ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം […]

Allopathy

തടി കുറയും, ചര്‍മ്മം വെട്ടിത്തിളങ്ങും… കരിഞ്ചീരകത്തിന്റെ ഒരു ശക്തി

നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കരിഞ്ചീരകം. ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ തൈറോയിഡിനെതിരെ പോരാടുന്നത് വരെ കരിഞ്ചീരകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നിഗെല്ല സീഡ്‌സ് എന്നും അറിയപ്പെടുന്ന കരിഞ്ചീരകം വിറ്റാമിനുകള്‍, ഫൈബര്‍, അമിനോ ആസിഡുകള്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങളുടെ ഗുണം ഇതില്‍ നിറഞ്ഞിരിക്കുന്നു. […]

Allopathy

മൗത്ത് അള്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ; ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും

വായിലെ അള്‍സര്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ്. വായില്‍ അസ്വസ്ഥതയും അസൗകര്യവും ഉണ്ടാക്കുന്ന വ്രണങ്ങളായാണ് ഇവ കാണപ്പെടുന്നത്. ഇത് സാധാരണ അപകടകരമല്ലെങ്കിലും ഈ അള്‍സര്‍ കത്തുന്ന സംവേദനത്തിനും വേദനയ്ക്കും കാരണമാകും. പ്രത്യേകിച്ച് മസാലകള്‍ അല്ലെങ്കില്‍ അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍. അതിനാല്‍ തന്നെ […]

Allopathy

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്‍വ് മാറ്റിവച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ഹൃദയ വാല്‍വ് മാറ്റിവച്ചു കഴുത്തിലൂടെ ഹൃദയ വാല്‍വ് മാറ്റി വെക്കുന്നത് കേരളത്തില്‍ രണ്ടാമത്തേത്തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കൂടാതെ ട്രാന്‍സ് കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാല്‍വ് മാറ്റിവച്ചു. തിരുവനന്തപുരം ഇളമ്പ സ്വദേശിനിയായ 66കാരിക്ക് അയോര്‍ട്ടിക് വാല്‍വ് സ്റ്റീനോസിസ് എന്ന […]

Allopathy

ആഫ്രിക്കൻ പന്നിപ്പനി: കോട്ടയത്ത് മുൻകരുതൽ നടപടി ശക്തമാക്കി

ആഫ്രിക്കൻ പന്നിപ്പനി: കോട്ടയത്ത് മുൻകരുതൽ നടപടി ശക്തമാക്കി ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കളക്ടറുമായ വി. വിഗ്‌നേശ്വരി അറിയിച്ചു. രോഗനിരീക്ഷണ മേഖലയിൽ ഉൾപ്പെട്ട കുമരകം, ആർപ്പൂക്കര, അയ്മനം, തലയാഴം, […]

Allopathy

അതിനൂതന Pet CT ഇമേജിംഗ് സംവിധാനം കോട്ടയത്ത്.

അതിനൂതന Pet CT ഇമേജിംഗ് സംവിധാനം കോട്ടയത്ത്. ക്യാൻസർ ചികിത്സയിൽ നാഴികക്കല്ലായ അത്യാധുനിക Pet-CT സ്കാൻ കോട്ടയം ഭാരത് ന്യൂക്ലിയർ മെഡിസിൻ സെന്ററിൽ പ്രവർത്തനമാരംഭിച്ചു. ക്യാൻസർ എന്ന മാരക രോഗത്തെ ആരംഭത്തിൽ തന്നെ കണ്ടുപിടിക്കുന്നതിനും ഉചിതമായ ചികിത്സ ലഭ്യമാക്കുവാനും ഇത് സഹായിക്കുന്നു . ക്യാൻസർ ചികിത്സയുടെ ഫലപ്രാപ്തി അറിയുവാനും […]

Allopathy

കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ്

കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത്‌ ആശുപത്രിയിൽ ഏപ്രിൽ 20 മുതൽ 30 വരെ രാവിലെ 9:30 മുതൽ 4 വരെ സൗജന്യ വെരിക്കോസ് വെയ്ൻ ട്രീറ്റ്മെന്റ് ക്യാമ്പ് നടത്തപെടുന്നു. സൗജന്യ ഡോക്ടർ കൺസൽറ്റേഷൻ, ലാബ്, റേഡിയോളജി എന്നീ സേവനങ്ങളിൽ […]

Allopathy

നവീകരിച്ച കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നാടിനു സമർപ്പിച്ചു.

കാരിത്താസ് ആശുപത്രിയുടെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, പുനർനവീകരിച്ച കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പണം നടത്തി. ഇതിന്റെ കൂദാശ കർമ്മം, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ വച്ച് നടത്തിയ പ്രത്യേക സമ്മേളനത്തിൽ വച്ച്, അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് നിർവ്വഹിച്ചു. കാൻസറിനെതിരെ സമ്പൂർണ്ണ ചികിത്സ ഉറപ്പുവരുത്തന്നതിനായി 2003 ൽ തുടക്കം […]