ബഡ്ജറ്റിലൊതുങ്ങിയ ട്രെന്‍ഡി നിര്‍മ്മിതികളുമായി ലെഗസി
ഉപഭോക്താക്കളുടെ സങ്കല്‍പ്പങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ട് സ്വന്തം ബഡ്ജറ്റിനൊത്ത പ്ലാനുകള്‍ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവസരം നല്‍കുന്നു എന്നതാണ് ലെഗസിയുടെ സവിശേഷത. കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍മാരായ രാജന്‍ ജോസഫ്, അദ്ദേഹത്തിന്‍റെ മകന്‍ ജെഫ്രിന്‍ രാജന്‍ എന്നിവരാണ് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലെഗസി കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്സിന്‍റെ അമരത്തുള്ളത്. ദീര്‍ഘദര്‍ശിത്വത്തോടെ […]
