Career

ഐ.ഡി.ബി.ഐ. ബാങ്കില്‍ 920 എക്സിക്യുട്ടീവ് ഒഴിവുകള്‍

ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ.) എക്സിക്യുട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 920 ഒഴിവാണ് നിലവിലുള്ളത്. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ/ തത്തുല്യ ഗ്രേഡോടെ നേടിയ അംഗീകൃത സർവകലാശാലാ ബിരുദമോ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും […]

Career

എസ് എം എസ് കോളേജിൽ മൂന്നുമാസത്തെ വിവിധ സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

നൂറുശതമാനവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയം മുൻനിർത്തി 2002 സ്ഥാപിതമായ എസ് എം എസ് കോളേജ് മികവിന് പത്തൊമ്പതാം  വർഷത്തിലേക്ക് കടന്നിരിക്കുന്നു ഹോട്ടൽ മാനേജ്മെൻറ്, ഫാഷൻ ഡിസൈനിങ്, പോളി ഡിപ്ലോമ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ,ആനിമേഷൻ ഫിലിം ടെക്നോളജി ,മൾട്ടിമീഡിയ വെബ് ഡിസൈനിംഗ് ,ഗ്രാഫിക് ഡിസൈനിങ്,ആർക്കിടെക്ചറൽ ബിൽഡിംഗ് […]

Career

10,11,12 ക്ലാസ്സുകളിലെ മാർക്കുകൾ മാനദണ്ഡം;സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31നകം

ജൂൺ ഒന്നിന് റദ്ദാക്കിയ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ചു. മൂല്യനിർണയത്തിന്റെ അന്തിമരൂപം പ്രകാരം വിദ്യാർത്ഥികളുടെ 10,11,12 ക്ലാസ്സുകളിലെ മാർക്കുകളുടെ അടിസ്ഥാനത്തിലാകും അന്തിമ ഫലം നൽകുക. മൂന്ന് ഭാഗമായി നടത്തുന്ന മൂല്യനിർണയത്തിൽ 10,11 ക്ലാസ്സുകളുടെ വാർഷിക പരീക്ഷകളുടെ ഫലവും, […]

Career

ഇഗ്നോ പ്രവേശനം: ജൂലായ് 15 വരെ അപേക്ഷിക്കാം

ജൂലായ് മാസം ആരംഭിക്കുന്ന ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ച് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ). https://ignouiop.samarth.edu.in/എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. പബ്ലിക് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി , അഡൽറ്റ് എജ്യുക്കേഷൻ, […]

Career

ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 28 മുതല്‍ നടത്തും

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 28 മുതലും വൊക്കേഷണൽ ഹയർസെക്കൻഡറി, എൻ.എസ്.ക്യു.എഫ്. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 21 മുതലും നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.പ്രാക്ടിക്കൽ പരിശീലനം നടത്തുന്നതിന് കൂടുതൽ സമയം ആവശ്യമുണ്ടെന്ന വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് 2021 ജൂൺ 17-ാം തിയതി മുതൽ […]

Career

മലയാളം ഉൾപ്പെടെ എട്ടു ഭാഷകളിൽ എൻജിനീയറിങ്​ പഠനത്തിന്​ അനുമതി നൽകി എ.ഐ.സി.ടി.ഇ

മലയാളം ഉൾ​പ്പടെ രാജ്യത്തെ എട്ടു ഭാഷകളിൽ എൻജിനീയറിങ്​ പഠനത്തിന്​ അനുമതി നൽകി ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്​നിക്കൽ എജൂക്കേഷൻ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വർഷം മുതലാണ്​ അവസരം. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്​, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ്​ പഠനത്തിനാണ്​ അനുമതി.മാതൃഭാഷയിൽ എൻജിനീയറിങ്​ […]

Career

മലയാളം ഉൾപ്പെടെ എട്ടു ഭാഷകളിൽ എൻജിനീയറിങ്​ പഠനത്തിന്​ അനുമതി നൽകി എ.ഐ.സി.ടി.ഇ

മലയാളം ഉൾ​പ്പടെ രാജ്യത്തെ എട്ടു ഭാഷകളിൽ എൻജിനീയറിങ്​ പഠനത്തിന്​ അനുമതി നൽകി ഓൾ ഇന്ത്യ കൗൺസൽ ഫോർ ടെക്​നിക്കൽ എജൂക്കേഷൻ (എ.ഐ.സി.ടി.ഇ). 2020-21 പുതിയ അധ്യയന വർഷം മുതലാണ്​ അവസരം. മലയാളം, ഹിന്ദി, ബംഗാളി, തെലുഗു, തമിഴ്​, ഗുജറാത്തി, കന്നഡ എന്നീ ഭാഷകളിൽ എൻജിനീയറിങ്​ പഠനത്തിനാണ്​ അനുമതി.മാതൃഭാഷയിൽ എൻജിനീയറിങ്​ […]

Career

ബിടെക് സിവിൽ കഴിഞ്ഞ് മറ്റു സാധ്യതകൾ എന്തൊക്കെയാണ് ?

ബിടെക് സിവിൽ എൻജിനീയറിങ് കഴിഞ്ഞു. സിവിൽ ഒഴികെയുള്ള മേഖലകളിലെ ഉപരിപഠന സാധ്യതകളെന്തൊക്കെയാണ് ?എന്നിങ്ങനെയുള്ള ആശയകുഴപ്പം സ്വാഭാവികമായും ഉണ്ടായേക്കാം. സിവിൽ എൻജിനീയറിങ് കഴിഞ്ഞ് ഉപരിപഠനം നടത്താവുന്ന ചില അനുബന്ധ മേഖലകളാണ് എൻവയൺമെന്റൽ എൻജിനീയറിങ്, കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്, പ്ലാനിങ്, ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ് തുടങ്ങിയവ. ഐഐടികൾ നടത്തുന്ന ‘ജാം’ (ജോയിന്റ് അഡ്മിഷൻ […]

Career

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നു.

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച്‌ അനിശ്ചിതത്വം തുടരുന്നു. പരീക്ഷ സംബന്ധിച്ച്‌ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട ഭാഗങ്ങളെ കുറിച്ചുള്ള ഫോക്കസ് ഏരിയ തീരുമാനിച്ചുവെന്ന പ്രചാരണം ഇന്നലെ ശക്തമായിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും വിദ്യാഭ്യാസവകുപ്പ് വിശദീകരിച്ചു. പ്ലസ് ടു ക്ലാസ് തുടങ്ങാനിരിക്കെ […]

No Picture
Career

സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും

സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും 2021-22 വർഷത്തേക്കുള്ള സ്കൂൾ പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മേയ് 19-ന് ആരംഭിക്കും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ […]