Career
എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ
എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സെയിൽ ആന്ഡ് സപ്പോർട്ട് ) ഒഴിവ്. കേരളത്തില് 119 ഒഴിവുണ്ട്. ഓണ്ലൈനായി അപേക്ഷിക്കണം. റഗുലർ , ബാക്ലോഗ് ഒഴിവുകളുണ്ട്. പരസ്യ വിജ്ഞാപനനമ്പര്: CRPD/CR/2021-22/09. വിവിധ സർക്കളിലായാണ് ഒഴിവുകൾ […]
