ജിസാറ്റിൽ സൗജന്യ എഞ്ചിനീയറിംഗ് പഠനം
കോട്ടയം പുതുപ്പള്ളി ഗുരുദേവ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സമർഥരായ വിദ്യാർത്ഥികൾക്കു സൗജന്യ എഞ്ചിനീയറിംഗ് പഠനം. സ്ഥാപനത്തിന്റെ സാമൂഹിക പ്രതിബദ്ധത സംരംഭവുമായി ബന്ധപ്പെട്ടാണ് ഈ സൗകര്യം ജിസാറ്റ് ഒരുക്കുന്നത്.പ്ലസ്ടു, VHSE, CBSE തത്തുല്യ കോഴ്സ്കളിൽ, ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് പഠിച്ചവർക്കും മറ്റ് അർഹതയുള്ള വിദ്യാർത്ഥികൾക്കുമാണ് സൗജന്യ പഠന […]
