മരണംവരെ നിങ്ങള്ക്ക് നേട്ടം; എൽ ഐ സി യുടെ ഈ പദ്ധതിയിൽ നിക്ഷേപിക്കൂ
ഒറ്റത്തവണ നിക്ഷേപത്തിലൂടെ മാസം പെന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതിയാണ് എല്‍ ഐ സി ജൂലായില്‍ അവതരിപ്പിച്ച സരള്‍ പെന്‍ഷന്‍ പ്ലാന്‍. ഓഹരി മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത നോണ്‍ ലിങ്ക്ഡ് പദ്ധതിയാണിത്. ഒരു നിശ്ചിത തുക നല്‍കി പോളിസി എടുത്ത് പിന്നീട് സുസ്ഥിരമായ വരുമാനം ഉറപ്പാക്കാം. രണ്ട് തരത്തിലുള്ള അന്വിറ്റി സാധ്യതകള്‍ പദ്ധതി […]
