Banking

സ്വര്‍ണം ഞെട്ടിച്ചു; വന്‍ കുതിപ്പില്‍ അന്ധാളിച്ച് വിപണി…

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിച്ചുചാട്ടം. മാര്‍ച്ചിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം. ഒരു പവന്‍ ആഭരണം വാങ്ങാന്‍ 52000 രൂപ ചെലവ് വരുമെന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. ഈ മാസം രണ്ടാം തവണയാണ് വിലയില്‍ വന്‍ കുതിപ്പ് നടത്തുന്നത്. രണ്ടാം തിയ്യതി 680 രൂപ ഉയര്‍ന്നിരുന്നു. ഇന്ന് […]

Banking

സ്വര്‍ണ വില പിടിവിടുന്നു; കുതിക്കുന്നത് റെക്കോര്‍ഡിലേക്ക്…

കൊച്ചി: വിപണിയില്‍ ആശങ്ക പരത്തി സ്വര്‍ണ വില കുതിക്കുന്നു. ആഗോള വിപണിയിലെ സാഹചര്യം പ്രതിസന്ധി നിറഞ്ഞതോടെയാണ് കേരളത്തിലും സ്വര്‍ണത്തിന് വിലയേറുന്നത്. വരും ദിവസങ്ങളിലും വില ഉയരാനാണ് സാധ്യത എന്ന് വിലയിരുത്തപ്പെടുന്നു. വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ വൈകാതെ വാങ്ങുകയോ ബുക്ക് ചെയ്യുന്നതോ ഉചിതമാകുംഫെബ്രുവരിയില്‍ രേഖപ്പെടുത്തിയ ഏറ്റവും […]

Banking

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു…

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇന്നലെ 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46160 രൂപയാണ്. ഇതോടെ രണ്ട് ദിവസംകൊണ്ട് സംസ്ഥാനത്ത് കുറഞ്ഞത് 240 രൂപയാണ്. ഒരു ഗ്രാം 22 […]

Banking

പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്; 100 കോടി തട്ടി നാലംഗ കുടുംബം മുങ്ങി.

പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്; 100 കോടി തട്ടി നാലംഗ കുടുംബം മുങ്ങി. പത്തനംതിട്ടയിൽ വീണ്ടും നിക്ഷേപ തട്ടിപ്പ്.പുല്ലാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി ആൻഡ് ജി ഫിനാൻസ് എന്ന സ്ഥാപനം നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് നിക്ഷേപകർ പറയുന്നത്. പൊലീസ് കേസ് എടുത്തതോടെ സ്ഥാപനം പൂട്ടി ഉടമകൾ […]

Banking

പലിശ നിരക്കിൽ മാറ്റമില്ല

പലിശ നിരക്കിൽ മാറ്റമില്ല.റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ ആറാം തവണയും മാറ്റമില്ല.റിപ്പോ നിരക്ക് 6.5 % ആയി നിലനിർത്തി.പണപ്പെരുപ്പം കുറഞ്ഞ് വരുന്നതായി റിസർവ് ബാങ്ക് ഗവർണർപണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മികച്ച നിലയിൽ കുറയുന്നതും, സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്. ഇതോടെ ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ […]

Banking

അക്കൗണ്ടിൽ മിനിമം ബാലൻസ് എത്ര വേണം?

രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സീറോ […]

Banking

പവൻ വില 47000 രൂപ

പുതുവർഷത്തിൽ സ്വർണവില കുതിക്കുന്നു.പവന് വില 160 രൂപ ഉയർന്നു 47,000 രൂപയിലാണ് വ്യാപാരം നടക്കുന്നത്..ഗ്രാമിന് 20 രൂപ വർദ്ധിച്ച് 5875 രൂപയായി.ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4860 രൂപയാണ്. വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 […]

Banking

ആദായ നികുതി റിട്ടേൺ ഇനിയും സമർപ്പിച്ചില്ലേ..

വ്യക്തികൾ ഉൾപ്പെടെ ആദായ നികുതി നിയമത്തിൽ ഓഡിറ്റ് ഇല്ലാത്ത എല്ലാ നികുതിദായകർക്കും 2022-23 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ കൊടുക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. കുറഞ്ഞ നികുതിരഹിത വരുമാനത്തിന് മുകളിൽ നികുതി വിധേയ വരുമാനമുള്ള എല്ലാ വ്യക്തികളും വാർഷിക റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.ഏതെങ്കിലും നിയമത്തിനു […]

Banking

ഇ എം ഐ ഉയരും എസ് ബി ഐ വീണ്ടും വായ്പാ നിരക്കുയർത്തി.

റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് ഉയര്‍ത്തിയതിന്റെ ചുവടുപിടിച്ച്‌ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ പലിശനിരക്ക് ഉയര്‍ത്തി.അടിസ്ഥാന പലിശനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബേസ്ഡ് ലെന്റിങ് നിരക്കില്‍ പത്ത് ബേസിക് പോയന്റിന്റെ വര്‍ധനയാണ് എസ്ബിഐ വരുത്തിയത്. എല്ലാ വായ്പകള്‍ക്കും ഇത് ബാധകമാണ്.ഞായറാഴ്ച മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. രണ്ടുമാസത്തിനിടെ ഇത് […]

Banking

സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി

സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ഐബി–വൺ കാർഡ് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി നിരവധി ആകർഷകമായ സവിശേഷതകളോടെയാണ് എസ്‌.ഐ‌.ബി – വൺകാർഡ് പുറത്തിറക്കിയിരിക്കുന്നത് . സൗത്ത് ഇന്ത്യൻ ബാങ്ക് വൺകാർഡുമായി സഹകരിച്ച് ‘എസ്.ഐ.ബി – വൺകാർഡ്’ ക്രെഡിറ്റ് കാർഡ് പുറത്തിറക്കി. ഡിജിറ്റൽ പരിവർത്തനത്തെക്കുറിച്ചുള്ള ബാങ്കിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, സവിശേഷ ആപ്പ് അടിസ്ഥാനമാക്കിയുള്ള […]