Others

ഫിനിഷിങ്ങിലല്ലേ കാര്യം?

ഇന്‍റീരിയറില്‍ ഉപയോഗിക്കുന്ന ഏതൊരു വസ്തുവും അതാതിടങ്ങളില്‍ കൊണ്ടുവന്ന് സ്ഥാപിച്ച് പരിശോധിക്കുകയാണെങ്കില്‍ മാത്രമേ, പണിപൂര്‍ത്തിയാകുമ്പോള്‍ ലഭിക്കാന്‍ പോകുന്ന ഫിനിഷിനെപ്പറ്റി മുന്‍ധാരണ കിട്ടുകയുള്ളൂ. കര്‍ട്ടന്‍, ക്ലാഡിങ്, ലാമിനേറ്റ് ഫിനിഷുകള്‍ ഇവയ്ക്കൊക്കെ ഇതു ബാധകമാണ്. ഏതൊരു പ്രവൃത്തിയും പരിപൂര്‍ണ്ണതയോടെ ചെയ്താല്‍ മാത്രമേ അതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടൂ. ഒരു ഇന്‍റീരിയര്‍ കാണുമ്പോള്‍ ആദ്യം […]

Others

ലൈറ്റിങ് ഇന്‍റീരിയറിനനുസരിച്ച്

ക്ലാസിക് ശൈലിയിലുള്ള ഒരു വീടിന് മെറ്റല്‍ ഷേഡിലുള്ള ലൈറ്റുകള്‍ ഇണങ്ങും; എന്നാല്‍ സമകാലികശൈലിയിലുള്ള വീടിന് അത് യോജ്യമാകണമെന്നില്ല. അതുകൊണ്ട് ഇന്‍റീരിയര്‍ ശൈലിയനുസരിച്ചാകണം ലൈറ്റിങ് സാമഗ്രികള്‍ തെരഞ്ഞെടുക്കാന്‍. ഒരു വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ ഏതുതരം ലൈറ്റിങ്, എങ്ങനെ എവിടെ വേണം, പ്രകാശസംവിധാനങ്ങളുടെ സ്ഥാനം, രീതി എന്തായിരിക്കണം എന്നിവയൊക്കെ കൃത്യമായി […]

Others

ഒരുക്കാം, ഇന്‍സ്റ്റന്‍റ് ഇന്‍റീരിയര്‍

ഇന്‍സ്റ്റന്‍റ്-ഈസി-കസ്റ്റമൈസ്ഡ് എന്ന സൂത്രവാക്യമാണ് ഇന്‍റീരിയറില്‍ ഇപ്പോഴത്തെ ട്രെന്‍ഡ് പണ്ടൊക്കെ വര്‍ഷങ്ങളുടെ ദൈര്‍ഘ്യത്തിലാണ് ഒരു വീട് ഉയര്‍ന്ന് പൊങ്ങുന്നത്. എന്നാല്‍ ഇന്ന് കാലം മാറി. ഒന്നിനു വേണ്ടിയും കാത്തിരിക്കാനാകാത്ത പുതുതലമുറയ്ക്ക് വേണ്ടത് അതിവേഗത്തിലും എളുപ്പത്തിലും രൂപപ്പെടുന്ന സ്പേസുകളാണ്. ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുന്ന മിക്ക സ്ഥാപനങ്ങളും ഈ രീതിയിലുള്ള സേവനങ്ങളാണ് ഇന്ന് […]

Others

വാഷ് ഏരിയയിലെ വൈവിധ്യങ്ങള്‍

കൈകഴുകാനുള്ള വാഷ്ബേസിന്‍ മാത്രം ഉറപ്പിച്ച അപ്രധാനമായ ഒരു ഏരിയയല്ല ഇന്നത്തെ വീടുകളിലെ വാഷ് ഏരിയ. ഇവ പലപ്പോഴും ഡിസൈന്‍റെ തന്നെ ഭാഗമാകാറുണ്ട്, മള്‍ട്ടിപര്‍പ്പസ് ഏരിയയായി വിശേഷിപ്പിക്കാം വാഷ് ഏരിയകളെ. ഈ വാഷ് ഏരിയ പാര്‍ട്ടീഷന്‍റെ മറവിലാണ്.അത്യാവശ്യ സ്റ്റോറേജ് സൗകര്യങ്ങളോടെ ഒരുക്കിയ വാഷ് ഏരിയയുടെ സമീപമായാണ് ബാത്റൂം വരുന്നത്. ക്ലയന്‍റ്: […]

Others

ഇന്‍റീരിയര്‍ സമകാലികമാക്കുന്നത് സീലിങ് വര്‍ക്കും ലൈറ്റിങും

സീലിങ് വര്‍ക്കുകളും ലൈറ്റുകളുടെ ശരിയായ വിന്യാസവും അകത്തളത്തെ ആകര്‍ഷകമാക്കുന്നു. വീടായാലും ഫ്ളാറ്റായാലും ഇന്‍റീരിയറില്‍ ആധുനിക ശൈലി ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനാകാത്തതാണ് വ്യത്യസ്തമായ സീലിങ് വര്‍ക്കുകളും അതിന്‍റെ ഭാഗമായുള്ള ലൈറ്റുകളും. ഓരോ സ്പേസിന്‍റെയും ഹൈലൈറ്റ് എന്ന രീതിയില്‍ മധ്യഭാഗം കേന്ദ്രീകരിച്ചും റൂമിന്‍റെ ആകൃതിക്കനുസരിച്ച് ചതുരാകൃതിയില്‍ സ്ട്രിപ്പ് പോലെയും ജ്യാമിതീയാകൃതികളിലും സീലിങ്ങ് വര്‍ക്ക് […]

Others

ലൈറ്റിങ്ങിനുവേണം ഔചിത്യം

ഓരോ ഇടങ്ങളോടും ചേര്‍ന്ന് പോകുന്ന പൊരുത്തവും പ്രകാശക്ഷമതയും ഉായിരിക്കുക എന്നതാണ് ലൈറ്റിങ് ഡിസൈനിന്‍റെ അടിസ്ഥാന തത്ത്വം. പ്രകാശം ശാസ്ത്രമാണ്. ഇതിന്‍റെ ഉചിതമായ വിന്യാസം കലയും. ഈ രണ്ടു ഘടകങ്ങളെ കുറിച്ചുമുള്ള അടിസ്ഥാന ധാരണ ഉണ്ടെങ്കില്‍ മാത്രം ഫലം പൂര്‍ണമാകുന്ന മേഖലയാണ് ലൈറ്റിങ്. കൃത്യമായ ഡിസൈന്‍ നയത്തോടെയും അവബോധത്തോടെയും വെളിച്ച […]