പ്രശസ്ത നടി സുരേഖ സിക്രി അന്തരിച്ചു; വിടവാങ്ങിയത് മൂന്ന് ദേശീയ പുരസ്‌കാരം നേടിയ അഭിനേത്രി
പ്രശസ്‍ത നടി സുരേഖ സിക്രി അന്തരിച്ചു.75 വയസായിരുന്നു. ഹൃദയാഘാതം മൂലം മുംബൈയിലെ വസതിയിൽ വച്ചാണ് അന്ത്യം.സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.കഴിഞ്ഞ വര്‍ഷം സുരേഖ സിക്രിയെ മസ്‍തിഷ്‍കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍പ്രവേശിപ്പിച്ചിരുന്നു. രണ്ട് വർഷത്തോളമായി ശാരീരിക പ്രശ്നങ്ങൾ അലട്ടിയിരുന്നു. ഡൽഹി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദം നേടിയ സുരേഖ കിസ […]
