ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രൊക്കോളി. ബ്രോക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. […]
