കോളുകള്‍ എടുക്കാനും ഫോട്ടോകളെടുക്കാനും കഴിയുന്ന ആദ്യത്തെ സ്മാര്‍ട്ട് ഗ്ലാസുകളുമായി ഷവോമി
കോളുകള്‍ എടുക്കാനും ഫോട്ടോകളെടുക്കാനും കഴിയുന്ന ആദ്യത്തെ സ്മാര്‍ട്ട് ഗ്ലാസുകളുമായി ഷവോമി ലെന്‍സിന്റെ ഇന്റേണല്‍ തലത്തില്‍ ഒരു ഗ്രേറ്റിംഗ് ഘടനയുണ്ടെന്ന് ഷവോമി വിശദീകരിച്ചു, അത് പ്രകാശം മനുഷ്യന്റെ കണ്ണിലേക്ക് സുരക്ഷിതമായി റിഫ്രാക്റ്റ് ചെയ്യാന്‍ അനുവദിക്കുന്നു. വോയ്‌സ് അസിസ്റ്റന്റ് വഴി ഫോട്ടോകള്‍ പകര്‍ത്താനും ടെക്സ്റ്റ് തത്സമയം വിവര്‍ത്തനം ചെയ്യാനും കഴിയുന്നു. ഷവോമി […]
