കാടിന് നടുവിൽ കാഴ്ചയുടെ വെൺമ പരത്തി ഇരുതോട് വെള്ളച്ചാട്ടം
സഞ്ചാരികളെ കാത്ത് കാടിന് നടുവിൽ കാഴ്ചയുടെ വെൺമ പരത്തി ഇരുതോട് വെള്ളച്ചാട്ടം. പാറയുടെ തട്ടുകളിൽ വർണ വസന്തം തീർത്ത് കൽത്താമരപ്പൂക്കളും. വിനോദ സഞ്ചാര സാധ്യതകൾ വഴിഞ്ഞൊഴുകുമ്പോഴും പേരുവാലി വനത്തിലെ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് പദ്ധതികളില്ല. കാടിന്റെ വന്യതയിൽ ഒളിപ്പിച്ചുവച്ച വിസ്മയച്ചെപ്പ് പോലെയാണ് കാഴ്ചയുടെ കണ്ണേറ് തട്ടാതെ ചാവരുപാണ്ടി അരുവിയിലെ ഇരുതോട് […]
