Environment

കേരളത്തിൽ കിണറുകൾ ഇടിഞ്ഞു താഴുന്നതെന്ത്കൊണ്ട്?

കിണറുകൾ ഇടിഞ്ഞു താഴുന്നതും, പൊടുന്നനെ വലിയ ഗർത്തങ്ങൾ രൂപപ്പെടുന്നതും വാർത്തകളിൽ നിറയാറുണ്ട്. എങ്ങിനെയാണിത് സംഭവിക്കുന്നത്. വിശദമായി പരിശോധിക്കാം. സംഭവത്തിലെ വില്ലൻ ആരാണെന്നല്ലേ. ഭൂമിയുടെ ഉപരിതലത്തിനു താഴെ ഒഴുകുന്നതോ കെട്ടിനിൽക്കുന്നതോ ആയ ജലമാണ്‌ ഇതിനു കാരണക്കാരൻ. പെട്ടന്നുള്ളതോ നിരന്തരമായതോ ആയ ജല സമ്പർക്കം മൂലം,ഉപരിതലത്തിനു തൊട്ടുതാഴെയുള്ള മണ്ണ്, മണൽ, ചരൽ, […]

Environment

എന്താണ് ന്യൂനമർദ്ദം

സമുദ്രത്തിലെ രണ്ടു കരപ്രദേശങ്ങളിൽ ഊഷ്മാവ് വർധിക്കുകയും അവ ഒരു ചൂട് വായു പ്രവാഹമായി മുകളിലേക്ക്‌ ഉയരുകയും ചെയ്യുന്നതാണ് ന്യൂന മർദ്ദത്തിന്റെ ആദ്യ പടി. അതായത് ചൂട് വായു അന്തരീക്ഷത്തിലേക്കു ഉയരുന്ന ഭാഗത്തെ മർദ്ദം സമീപ പ്രദേശങ്ങളെക്കാൾ കുറവായിരിക്കും. ഇതാണ് ന്യൂന മർദ്ദം അഥവാ Cylogenesis. ഇരു വായു പ്രവാഹങ്ങളും […]

Environment

അസമില്‍ പക്ഷി നിരീക്ഷണത്തിന് പോയി, അത്യപൂര്‍വ്വ തുമ്പിയെ കണ്ടെത്തി..

അസമില്‍ പക്ഷി നിരീക്ഷണത്തിന് പോയി, അത്യപൂര്‍വ്വ തുമ്പിയെ കണ്ടെത്തി മലയാളി നിരീക്ഷക സംഘം ! ‘ചാരക്കോഴി മയിലി’നെ  (grey peacock-pheasant)കാണണമെങ്കില്‍ കാട് കയറണം. കാട് കായറാമെന്ന് വച്ചാലോ, അങ്ങ് അസം വരെ പോകണം. അസമിലെ കാട്ടില്‍ കയറിയാല്‍ തന്നെ, പെട്ടന്നങ്ങ് കാണാന്‍ പറ്റിയെന്ന് വരില്ല. കാരണം അതിന്‍റെ നിറം തന്നെ. […]

Environment

മണിപ്ലാന്റ് വീട്ടിൽ ഭാഗ്യം കൊണ്ടുവരുമോ?

ജീവിതത്തിലെ പുരോഗതിക്ക് വേണ്ടിയാണെങ്കില്‍ ഒരല്‍പം വിശ്വാസങ്ങളെ മുറുകിപിടിക്കുന്നതാണ് നല്ലത്. വാസ്തു-ഫെങ്‌ഷുയി പ്രകാരം വളരെയധികം പോസിറ്റീവ് എനർജി പ്രദാനം ചെയ്യുന്ന സസ്യമായാണ് മണിപ്ലാന്റ് കരുതിപ്പോരുന്നത്അ തിനാൽ വീടിനുള്ളിലും ജോലിസ്ഥലത്തും മണിപ്ലാൻറ് വയ്ക്കുന്നത് ഉത്തമമാണ്. എന്നാല്‍ ഫെങ്‌ഷുയി പ്രകാരം മണിപ്ലാന്റ് വീട്ടില്‍ വെറുതേ വളര്‍ത്തിയതു കൊണ്ടു മാത്രം ധനലാഭമുണ്ടാകില്ല. ഇതിന് ചില പ്രത്യേക ചിട്ടകളും ശാസ്ത്രങ്ങളുമെല്ലാമുണ്ട്. […]

Environment

കോടികള്‍ വിലമതിക്കുന്ന ‘കടല്‍വെള്ളരി’;വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവo

കോടികള്‍ വിലമതിക്കുന്ന ‘കടല്‍വെള്ളരി’; ഇത് എന്താണെന്നറിയാത്തവര്‍ ഇപ്പോഴുമുണ്ട് വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവമാണ് കടല്‍വെള്ളരി. ഇന്ത്യയില്‍ ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം വില കൂടിയ വിഭവമായി ഇതിനെ ഉപയോഗിച്ചുവരുന്നുണ്ട് വെള്ളരി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കഴിക്കുന്ന വെള്ളരി തന്നെയേ ആര്‍ക്കും ഓര്‍മ്മ […]

Constructions

ലാൻഡ്സ്കേപ്പിങ്: ഇതാണ് ട്രെൻഡ്!…

വീടിന് ചുറ്റുമുള്ള പ്രകൃതിയെ ഒരുക്കിയെടുത്ത് സംരക്ഷിക്കുക. ലളിതമായ അർഥത്തിൽ ഇതാണ് ലാൻഡ്സ്കേപ്പിങ്.പലതരം ശൈലികൾ, രൂപഭാവങ്ങൾ എന്നിവയെല്ലാമായി അതിവിശാലമാണ് ലാൻഡ്സ്കേപ്പിന്റെ ലോകം .അഞ്ച് സെന്റ് ആയാലും അമ്പത് സെന്റ് ആയാലും അൽപമൊന്ന് ശ്രദ്ധിച്ചാൽ വീടിനു ചുറ്റും ഭംഗിയുള്ളതും ഉപയോഗപ്രദവുമായ ലാൻഡ്സ്കേപ് ഒരുക്കാം.അതിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ. മനസ്സിൽ തെളിയണം പച്ചപ്പ് […]

Achievements

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ…

48 മണിക്കൂറിനുള്ളിൽ 5,000 തൈകൾ നട്ട് സഹോദരന്മാർ, ‘ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടം നേടി. ദിവസം എട്ട് മണിക്കൂർ അവർ ഇതിനായി ചെലവഴിച്ചു. അങ്ങനെ 48 മണിക്കൂറിൽ നടീൽ കഴിഞ്ഞു. മുമ്പ്, 2019-ൽ, അവർ ഇരുവരും കന്യാകുമാരിയിൽ നിന്ന് മുംബൈയിലേക്ക് 11 ദിവസത്തെ സൈക്കിൾ റാലി നടത്തിയിരുന്നു. […]

Environment

മണിക്കൂറില്‍ 16 ലക്ഷം കി.മി വേഗത്തിൽ ഭൂമിയിലേക്ക് ചീറിപ്പാഞ്ഞ്‌ സൗരക്കാറ്റ്; മൊബൈല്‍ സിഗ്നലുകള്‍ തടസപ്പെട്ടേക്കാം

മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും ഇന്ന് ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിൻറെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ്വെതർ ഡോട്ട്കോം […]

Environment

ആയിരം കൊല്ലം പഴക്കമുള്ള കോഴിമുട്ട; അത്ഭുതത്തോടെ ശാസ്ത്രജ്ഞര്‍

ആയിരം കൊല്ലം പഴക്കമുള്ള കോഴിമുട്ട; അത്ഭുതത്തോടെ ശാസ്ത്രജ്ഞര്‍ ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ അടുത്തിടെ അത്ഭുതപ്പെടുത്തുന്ന ഒരു കണ്ടെത്തൽ നടത്തുകയുണ്ടായി, ഏകദേശം ആയിരം വർഷം പഴക്കമുള്ള കോഴിമുട്ട. വിശ്വസിക്കാൻ ചിലപ്പോൾ പ്രയാസമാകും. എന്നാൽ സംഗതി സത്യമാണ്. പുരാതനമായ ഒരു മാലിന്യക്കുഴിയിൽനിന്നാണ് കോഴിമുട്ട കണ്ടെത്തിയത്. മുട്ടയുടെ തോടിന് ചെറിയ ചില പൊട്ടലുകൾ […]

Environment

ചോക്കലേറ്റ് തവളയെ കണ്ടെത്തി; സാന്നിധ്യം ന്യൂ ഗിനിയയിൽ മാത്രം

ചോക്കലേറ്റ് തവളയെ കണ്ടെത്തി; സാന്നിധ്യം ന്യൂ ഗിനിയയിൽ മാത്രം ഓസ്ട്രേലിയ വൻകരയിൽ വളരെ വ്യത്യസ്തമായ പുതിയ തവളയിനത്തെ കണ്ടെത്തി.ലിറ്റോറിയ മിറ എന്നാണു ഈ തവളയുടെ ശാസ്ത്രീയ നാമം. ലത്തീൻ ഭാഷയിൽ മിറ എന്നാൽ വിചിത്രം എന്നാണർഥം. ചോക്കലേറ്റ് ഫ്രോഗ് എന്നു വിളിപ്പേരിട്ടിരിക്കുന്ന തവളയെ കണ്ടെത്തിയത് ഓസ്ട്രേലിയൻ ജന്തുശാസ്ത്രജ്ഞനും സൗത്ത് […]