Entertainment

23 വർഷമായി മുടി മുറിക്കാത്ത റഷ്യൻ യുവതി.

ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി. മുടി സംരക്ഷിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യം തന്നെ. 23 വർഷമായി മുടി മുറിക്കാത്ത അൻഹെലിക്ക ബരനോവ എന്ന റഷ്യൻ യുവതിയെ പരിചയപ്പെടാം. അഞ്ച് വയസ്സുള്ളപ്പോഴാണ് മുടി അവസാനമായി മുറിച്ചത്. ഇപ്പോൾ, കാൽ മുട്ടും കഴിഞ്ഞ് മുടി വളർന്നിരിക്കുകയാണെന്ന് അവർ പറയുന്നു.മുടിയെ ഒരുപാട് സ്നേഹിക്കുന്നു. […]

Entertainment

‘മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുള്ള സ്ത്രീയാണോ?’ എങ്കിൽ ചാക്കോച്ചനൊപ്പം അഭിനയിക്കാം

മുഖ്യമന്ത്രിയാകാന്‍ താല്‍പര്യമുള്ള സ്ത്രീയാണോ?’ എങ്കിൽ ചാക്കോച്ചനൊപ്പം അഭിനയിക്കാം സാധാരണ കാസ്റ്റിം​ഗ് കോളുകളിൽ നിന്നും വ്യത്യസ്തമായ നിർദ്ദേശങ്ങളും ആവശ്യങ്ങളുമാണ് അണിയറ പ്രവർത്തകർ മുന്നോട്ട് വയ്ക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനും നിര്‍മാതാവും ഒന്നിക്കുന്ന ‘ന്നാ താന്‍ കേസ്‌കൊട്’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടിയുള്ള കാസ്റ്റിംഗ് കോള്‍ വൈറലാവുന്നു. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ […]

Entertainment

തല ടാങ്കിലടിച്ച് ലോകത്തിലെ ‘ഏറ്റവും ഒറ്റപ്പെട്ട കൊലയാളിത്തിമിം​ഗലം’, മോചിപ്പിക്കണമെന്ന ആവശ്യം ശക്തം

കനേഡിയൻ പ്രസ് പറയുന്നത് അനുസരിച്ച്, ആനിമല്‍ വെല്‍ഫെയര്‍ സര്‍വീസിന്‍റെ പരിശോധനയിൽ, പാർക്കിലെ മിക്ക മൃഗങ്ങളും ‘വിഷമത്തിലായിരുന്നു’ എന്ന് കണ്ടെത്തി.ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ഒരു കൊലയാളിത്തിമിം​ഗലം, ഇത് ‘ക്യാപ്റ്റീവ് ഓർക്ക’ എന്നും ‘ഏകാന്തമായ ഓർക്ക’ എന്നും അറിയപ്പെടുന്നു. 2011 മുതൽ കാനഡയിലെ ഒന്റാറിയോയിൽ മറൈൻലാൻഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ തനിച്ച് കഴിയുകയാണ് […]

Entertainment

ലോകത്തിലെ ഏറ്റവും ധീരയായ സ്ത്രീ; വൈറലായി വിമാനക്കമ്പനിയുടെ പരസ്യം

ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ, ഒരു ഇടുങ്ങിയ സ്ഥലത്ത് ചിരിച്ചുകൊണ്ട് നിൽക്കുന്ന യുവതിയുടെ വീഡിയോ ആയിരുന്നു ഈ ദിവസങ്ങളിലെ ചർച്ചാ വിഷയം. ബുർജ് ഖലീഫയുടെ മുകളിൽ കയറി നിൽക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇത് യഥാർത്ഥ്യമാണോ അതോ എഡിറ്റിങ് ആണോ എന്നായിരുന്നു എല്ലാവരുടെയും […]

Entertainment

ഇതാണ് എൻ്റെ ആദ്യത്തെ ചോറ്റുപാത്രം; സ്കൂൾ ഓർമകൾ പങ്കുവെച്ച് രമേഷ് പിഷാരടി

ഇതാണ് എൻ്റെ ആദ്യത്തെ ചോറ്റുപാത്രം; സ്കൂൾ ഓർമകൾ പങ്കുവെച്ച് രമേഷ് പിഷാരടി കോവിഡിനിടയിലും മറ്റൊരു അധ്യയനവർഷത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ഡിജിറ്റലാണ് ക്ലാസുകൾ.സോഷ്യൽ മീഡിയയിലും സ്കൂൾ ഓർമകൾ പങ്കിടുകയാണ് താരങ്ങൾ. നടനും സംവിധായകനും അവതാരകനുമായ രമേഷ് പിഷാരടി പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോൾ […]