Entertainment

ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും കൈകോര്‍ക്കും, റിലയന്‍സ് ലയനം പ്രഖ്യാപിച്ചു; തലപ്പത്തേക്ക് നിത അംബാനി…

മുംബൈ: ബിസിനസ് ലോകത്ത് നിന്ന് ഏറെ പ്രതീക്ഷിച്ച തീരുമാനം ഒടുവിലെത്തി. റിലയന്‍സും ഡിസ്‌നി ഇന്ത്യയും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുകമ്പനികളുടെയും ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്സ്റ്റാറും ജിയോ സിനിമയും തമ്മിലുള്ള ഒന്നിക്കല്‍ കൂടിയാവും ഇത്. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒടിടിയാണ് ഹോട്ട്സ്റ്റാര്‍. കടുത്ത വെല്ലുവിളിയുമായി ജിയോ സിനിമ […]

Entertainment

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; അധിക സർവ്വീസ് ഒരുക്കി കൊച്ചി മെട്രോ.ഫെബ്രുവരി 12 ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം നടക്കുന്നതിനാൽ ജെ എൽ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി മെട്രോ അധിക സർവ്വീസ് ഒരുക്കുന്നു. ജെ എൽ എൻ സ്റ്റേഡിയം […]

Entertainment

ലോകത്തിലെ മനോഹരമായ ബീച്ചുകൾ- കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ തെരഞ്ഞെടുക്കപ്പെട്ടവയിൽ കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും ഇടം പിടിച്ചു .ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്.സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് […]

Entertainment

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്; ഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ

അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ്; ഫൈനലിൽ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എതിരാളികൾ. ആവേശകരമായ രണ്ടാം സെമി ഫൈനലിൽ പാകിസ്ഥാനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസീസ് കലാശപ്പോരിന് യോഗ്യത നേടിയത്.പാകിസ്ഥാൻ ഉയർത്തിയ 180 റണ്‍സ് വിജയലക്ഷ്യം 5 പന്ത് ബാക്കി നില്ക്കേയാണ് ഓസ്ട്രേലിയ മറികടന്നത്. സ്കോർ – പാകിസ്ഥാൻ 179 (48.5), […]

Entertainment

“മഴയാത്ര” ഹ്രസ്വചിത്രം, മിഴിനിറക്കുന്ന ഒരു നവ്യാനുഭവം.

ലോറൻസ് ലോൺട്രി ജീവിതഗന്ധിയായ മുഹൂർത്തങ്ങളെ,ഹൃദയ സ്പർശിയായ പശ്ചാത്തലത്തിലവതരിപ്പിച്ച് ശ്രദ്ധേയമാവുകയാണ്, അഭിജിത് ഹരി സംവിധാനം ചെയ്ത “മഴയാത്ര”എന്ന ഹ്രസ്വചിത്രം. തെളിമയുള്ള നാട്ടിൻപുറ ദൃശ്യങ്ങളും, കുടുംബ ബന്ധങ്ങളുടെ ആവിഷ്കരണവും പ്രേക്ഷകരെ, നഷ്ടപ്പെട്ട ഭൂതകാലത്തിന്റെ ഓർമകളിലേക്ക് നയിക്കുന്നു.മഴയാത്രയിൽ അഭിനയിച്ച താരങ്ങളിൽ കൂടുതൽ പേരും പുതുമുഖങ്ങളാണ് . മുത്തശ്ശിയുടെ വാത്സല്യത്തിന്റെ,ആഹ്ലാദകരമായ തണലിൽ കഴിയുന്ന കുട്ടിയുടെ […]

Entertainment

തിയേറ്ററുകളെ ഇളക്കിമറിക്കാൻ ‘ജുറാസിക് വേൾഡ് ഡോ മിനിയൻ ‘എത്തുന്നു.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജുറാസിക് വേള്‍ഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേള്‍ഡ് ഡൊമിനിയന്‍ തിയേറ്ററുകളിലേക്ക്.ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു. 3D , IMAX 3D , 4DX & 2D എന്നിങ്ങനെ എത്തുന്ന ചിത്രം എത്തുന്ന ചിത്രം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാക്ഷകളിലായി ജൂണ്‍ […]

Entertainment

കുമരകത്ത് ഒഴിവുകാലം ആസ്വദിക്കാം,ആഡംബരമായി…. മിതമായ നിരക്കിൽ.

 കുമരകത്തിന്റെ ഭംഗിയും സംസ്കാരവും മിതമായ നിരക്കിൽ അനുഭവിച്ചറിയാൻ അവസരമൊരുക്കുകയാണ് “ഗാർഗി കുമരകം വില്ലേജ് ഹോം സ്റ്റേ “. കവണാറ്റിൻ കരയിൽ കുമരകം പക്ഷി സങ്കേതത്തിനു അഭിമുഖമായാണ്, ആധുനിക സൗകര്യങ്ങളോടെ “ഗാർഗി വില്ലേജ് ഹോം സ്റ്റേ ” അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. Water front villa, A/C Deluxe Rooms, Upper deck […]

Entertainment

കണ്ണട ‘അടിച്ചുമാറ്റി’ കുരങ്ങന്‍; തിരികെ ലഭിക്കാന്‍ യുവാവ് ചെയ്തത്…

രൂപിന്‍ ശര്‍മ്മ ഐപിഎസ് ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇരുമ്പ് ചട്ടക്കൂടിന്‍റെ മുകളില്‍ ഇരിക്കുന്ന കുരങ്ങനില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മൃഗങ്ങളുടെ രസകരമായ വീഡിയോകൾ (videos) എപ്പോഴും സോഷ്യൽ മീഡിയയിൽ (social media) വൈറലാകാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുന്നത് ഒരു കുരങ്ങന്‍റെ (monkey) വീഡിയോ ആണ്. തന്‍റെ […]

Entertainment

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി

മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി, ആദ്യ പ്രധാന റിലീസ് ‘കുറുപ്പ്’. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. കൊവിഡ്(covid19) പശ്ചാത്തലത്തിൽ അടഞ്ഞുകിടന്ന സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ (Theatre) […]