ഹോട്ട്‌സ്റ്റാറും ജിയോ സിനിമയും കൈകോര്‍ക്കും, റിലയന്‍സ് ലയനം പ്രഖ്യാപിച്ചു; തലപ്പത്തേക്ക് നിത അംബാനി…
മുംബൈ: ബിസിനസ് ലോകത്ത് നിന്ന് ഏറെ പ്രതീക്ഷിച്ച തീരുമാനം ഒടുവിലെത്തി. റിലയന്‍സും ഡിസ്‌നി ഇന്ത്യയും തമ്മിലുള്ള ലയനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുകമ്പനികളുടെയും ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകളായ ഹോട്ട്സ്റ്റാറും ജിയോ സിനിമയും തമ്മിലുള്ള ഒന്നിക്കല്‍ കൂടിയാവും ഇത്. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം സബ്‌സ്‌ക്രൈബര്‍മാരുള്ള ഒടിടിയാണ് ഹോട്ട്സ്റ്റാര്‍. കടുത്ത വെല്ലുവിളിയുമായി ജിയോ സിനിമ […]
