കോന്നി, അടവിയിൽ ബാംബൂ ഹട്ട്കൾ ഒരുങ്ങി.
ഓൺലൈൻ ബുക്കിംഗ് സൗകര്യം ആയില്ല.കോന്നി : ഉദ്ഘാടനം കഴിഞ്ഞ് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ പെരുവാലിയിലെ മുളംകുടിലുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ വനംവകുപ്പിന് സാധിക്കുന്നില്ല. കഴിഞ്ഞ പതിനൊന്ന് മാസമായി അടഞ്ഞുകിടന്ന മുളങ്കുടിലുകള്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കിയെങ്കിലും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കാത്തതിനാല്‍ കൂടുതല്‍ […]
