No Picture
Food

നാവിൽ കപ്പലോടും കടല മിഠായി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

നാവിൽ കപ്പലോടും കടല മിഠായി ഇനി വീട്ടിൽ തന്നെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. പ്രായമോ പദവിയോ വ്യതാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കടല മിഠായി. നിലക്കടലയും ശർക്കരയും നെയ്യും ചേർന്ന രുചി എക്കാലവും പ്രിയപ്പെട്ടതാണ്. എക്കാലവും പ്രിയപ്പെട്ട ഈ കടല മിഠായി വെറും മിനിറ്റുകൾക്കുള്ളിൽ എങ്ങനെ തയ്യാറാക്കാം പ്രധാന ചേരുവകൾ […]

Food

ഉപ്പ് കൂടിയാൽ പ്രതിരോധ ശക്തി കുറയും; ശ്രദ്ധിക്കുക

ഉപ്പ് മനുഷ്യരിൽ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഉപ്പിൽനിന്നുമാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ഫ്ലൂയിഡുകളുടെ നിയന്ത്രണത്തിനും സോഡിയെ സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഈ  ധാതുക്കൾ പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും. […]

Lifestyle

മഞ്ഞു വീഴ്ച ആസ്വദിക്കാൻ ‘മലരി ‘; മഞ്ഞിനാൽ മൂടപ്പെട്ട അതിമനോഹരി

മഞ്ഞിനാൽ മൂടപ്പെട്ട് അതിമനോഹരിയായി നിൽക്കുന്ന ഒരു നാട്. ശീതകാലത്തു ഇങ്ങോട്ടുള്ള യാത്രയും ഇവിടുത്തെ താമസവും കഠിനമെങ്കിലും വസന്തത്തിൽ ആരെയും മോഹിപ്പിക്കുന്നത്രയും സൗന്ദര്യമുണ്ട് മലരി എന്ന ഗ്രാമത്തിന്. നന്ദാദേവി ബയോസ്ഫിയറിനു സമീപത്തായി ദൗലി ഗംഗ താഴ്‌‌‌വരയിലാണ് മലരി സ്ഥിതി ചെയ്യുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ, ജോഷിമതിൽ നിന്നു 61 കിലോമീറ്റർ […]

Lifestyle

ഫുക്കറ്റിലേക്ക് സഞ്ചാരികളെ ക്ഷണിച്ച് തായ്‌ലന്‍ഡ്; വണ്‍ നൈറ്റ് വണ്‍ ഡോളര്‍

തായ്ലൻഡിലെ അതിപ്രശസ്തമായ സഞ്ചാര കേന്ദ്രവും നഗരവുമായ ഫുക്കറ്റ് സഞ്ചാരികളെ കൂട്ടമായി ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡിന് ശേഷം പതിയേ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുന്ന തായ്ലൻഡ്, ജൂലായ് ഒന്നുമുതൽ ഫുക്കറ്റിലേക്ക് സഞ്ചാരികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. അതിനായി ഒരു ഡോളറിന് (ഏകദേശം 72 രൂപ) ഹോട്ടൽ മുറി സഞ്ചാരികൾക്ക് വേണ്ടി ഒരുക്കും. […]

Lifestyle

കണ്ണിനു കുളിർമ്മയേകും ഇ‌ടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍

കണ്ണിനു കുളിർമ്മയേകും ഇ‌ടുക്കിയിലെ വെള്ളച്ചാട്ടങ്ങള്‍ കണ്‍നിറയെ വെള്ളച്ചാട്ടങ്ങളു‌ടെ കാഴ്ച കാണുവാന്‍സഞ്ചാരികളില്ലന്നേയുള്ളൂ.കൊവിഡില്ലായിരുന്നുവെങ്കില്‍ സഞ്ചാരികള്‍ എത്തിച്ചേരേണ്ട ഇടങ്ങള്‍ ശൂന്യമാണെങ്കിലും ആര്‍ത്തലച്ചൊഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളെ അതൊന്നും ബാധിച്ച മട്ടില്ല. കുറച്ചു നാള്‍ മുന്‍പു വരെ വറ്റിവരണ്ടു കിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കെല്ലാം ജീവന്‍ വെച്ചിട്ടുണ്ട്. ചീയപ്പാറ വെള്ളച്ചാട്ടം എട്ടു തട്ടുകളില്‍ ആഘോഷമായി കാട്ടില്‍ നിന്നും താഴേക്ക് പതിക്കുന്ന […]

Fashion

പുതിയ ജീൻസ് തരംഗം ; നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ

വ്യത്യസ്തമായ ഡിസൈനിലുള്ള വസ്ത്രങ്ങൾ എപ്പോഴും ഫാഷന്‍ ലോകത്തിന്റെ ശ്രദ്ധ നേടാറുണ്ട്. മുൻവശം നനഞ്ഞിരിക്കുന്നതായി തോന്നിക്കുന്ന ജീൻസ് ആണിപ്പോൾ ഫാഷൻ ലോകത്തും ഒപ്പം സമൂഹ മാധ്യമങ്ങളിലും തരംഗം തീര്‍ക്കുന്നത് ന്യൂയോർക്ക് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘വെറ്റ് പാന്റ്സ് ഡെനിം’  ആണു വിചിത്രമായ ഡിസൈനിലുള്ള ഈ ജീന്‍സ് പുറത്തിറക്കിയത്. ഇതു ധരിച്ചിരിക്കുന്ന ആൾ ജീൻസിൽ […]

Food

കൂളാക്കും കോള്‍ഡ് കോഫി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

കോള്‍ഡ് കോഫി, പറയുമ്പോള്‍ തന്നെ ചില കൊതിയന്മാരുടെ നാവിൽ കപ്പലോടും. നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണീ കോൾഡ് കോഫി . .എന്നാല്‍ ചെറിയ സംഭവം എന്ന് കരുതി അങ്ങോട്ട് വിട്ടു കളയാൻ പറ്റില്ല കേട്ടൊ, കാരണം കോഫി കോള്‍ഡാണെങ്കിലും ഉണ്ടാക്കുന്നത് അല്‍പം ശ്രദ്ധിച്ചു വേണം. […]

Fashion

എക്കാലവും സ്വര്‍ണഭരണങ്ങളുടെ തിളക്കം നിലനിര്‍ത്താം;ഇവ ശ്രദ്ധിക്കൂ

വിവാഹത്തിന് നിങ്ങള്‍ അണിയുന്ന സ്വര്‍ണാ ഭരണങ്ങള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ എന്നും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും.അവ വീണ്ടും ഉപയോഗിക്കാനായി വൃത്തിയായി സൂക്ഷിക്കണം.അതിനായുള്ള കുറച്ചു ടിപ്‌സ് ചുവടെ കൊടുക്കുന്നു.ഒരു ബൗളില്‍ രണ്ടു കപ്പ് ചെറുചൂട് വെള്ളം ഒഴിച്ചതിനു ശേഷം വീര്യം കുറഞ്ഞ കുറച്ച് ഡിഷ് വാഷിംഗ് ലിക്വിഡ് ഇതിലേക്ക് ചേര്‍ക്കുക.സ്വര്‍ണാ […]

Food

പച്ചക്കറികൾ ജ്യൂസായി കുടിക്കുന്നതാണോ പച്ചയ്ക്ക് കഴിക്കുന്നതാണോ ശരീരത്തിന് നല്ലത്?

പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ വേവിച്ച് കഴിക്കുന്നതാണോ അതോ ജ്യൂസാക്കി കുടിക്കുന്നതാണോ നല്ലതെന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. ”പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരത്തിൽ ഭൂരിഭാഗവും വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. ഓക്സിഡേഷൻ കാരണം ഈ വിറ്റാമിനുകൾ എളുപ്പത്തിൽ നഷ്ടപ്പെടും. അതിനാൽ, പച്ചക്കറികൾ അരിഞ്ഞ് സംഭരിക്കുക, വിളമ്പുക, കഴിക്കുക തുടങ്ങിയ പ്രക്രിയയിൽ അതിന്റെ […]

Fashion

മുടികൊഴിച്ചിലിനും അകാലനരയ്ക്കും നാടൻ ഷാംപൂ

കറുത്ത ഇടതൂർന്ന കരുത്തുറ്റ മുടി ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. ഓരോരുത്തരുടെയും മുടിക്കു പല സ്വഭാവമാണ്. പരിചരണരീതികളും വ്യത്യസ്തം. പലപ്പോഴും മികച്ചൊരു ഷാംപൂ തിരഞ്ഞെടുക്കുന്നതു പോലും അസാധ്യമാണ്. ഉപയോഗിച്ചു തുടങ്ങുമ്പോഴാണ് ആ ഷാംപൂ തനിക്ക് അനുയോജ്യമല്ല എന്നു തിരിച്ചറിയുന്നത്. ഇത്തരത്തിൽ കെമിക്കലുകൾ നിറഞ്ഞ ഷാംപു ഉപയോഗിച്ചാൽ മുടികൾക്ക്‌ തന്നെ ഹാനികരമായേക്കാം ആയതിനാൽ […]