Lifestyle

എല്ലാ വർഷവും ജൂലൈയിൽ ഭൂമി കുലുക്കം; സഞ്ചരികൾ അറിയേണ്ട നിഗൂഢ നഗരം

മായൻ സംസ്കാര കാലത്ത് നിർമിക്കപ്പെട്ട ഒരു ചരിത്രനഗരമാണ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ചിചെൻ ഇറ്റ്സ. യുനെസ്കോ ലോകപൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഈ നഗരം 2007 മുതൽ പുതിയ ഏഴു ലോകാദ്ഭുതങ്ങളിൽ ഒന്നാണ്. വര്‍ഷങ്ങളായി ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത നിരവധി സംഭവ വികാസങ്ങള്‍ നടക്കുന്ന ഈ നഗരം ഇന്ന് […]

Fashion

രുചികരമായ സാമ്പാർ പൊടി വീട്ടിൽ തന്നെ തയ്യാറാക്കിയാലോ ?

പാചകത്തിനാവശ്യമായ മസാലകളൊക്കെ നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കിയിരുന്ന കാലമൊക്കെ പോയിമറഞ്ഞിരിക്കുന്നു. പ്രിസർവേറ്റീവ്സും ഫുഡ് കളറുകളും ഒക്കെ ചേർത്ത ഈ പായ്ക്കറ്റ് പൊടികളേക്കാൾ രുചിയും മണവും ഗുണവും കൂടിയ മസാലപ്പൊടികൾ പണ്ട് നമ്മുടെയൊക്കെ വീടുകളിൽ തന്നെ തയ്യാറാക്കിയിരുന്നു. ഉണ്ടാക്കാൻ യാതൊരു പ്രയാസവുമില്ലെങ്കിലും എങ്ങനെ ഉണ്ടാക്കും എന്നറിയാത്തതാണ് ഇന്ന് ഇത്തരം മസാലക്കൂട്ടുകൾ […]

Food

ക്ലാസിക് മധുരപലഹാരമാണ് പേഡ കഴിക്കാം

ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉത്സവ വേളകളിൽ സാധാരണയായി ഉണ്ടാക്കുന്ന പല ക്ഷേത്രങ്ങളിലും പ്രസാദമായി നൽകാറുള്ള ഒരു ക്ലാസിക് മധുരപലഹാരമാണ് പേഡ. പാൽപ്പൊടിയാണ് ഇതിലെ പ്രധാന ചേരുവ. വ്യത്യസ്തതരം സുഗന്ധങ്ങൾക്കനുസരിച്ച് പേഡയുടെ രുചിയും മണവുമെല്ലാം വ്യത്യസ്തമാക്കാൻ സാധിക്കും. ഇത് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പ്രധാന ചേരുവ 200 […]

Food

ഊണിനൊപ്പം കൊതിയൂറും മീൻമുട്ട തോരൻ

മീൻമുട്ട വറുത്താലും തോരൻ വെച്ചാലും അതിന്റെ രുചി ഒന്നു വേറെ തന്നെയാണ്. സാധാരണ മീൻമുട്ട വളരെ കുറച്ച് അളവിലാണ് ലഭിക്കുന്നത്. എന്നാൽ ചില മീനുകൾക്കൊപ്പം വലിയ അളവിലുള്ള മുട്ട ലഭിക്കാറുണ്ട്. അത്തരത്തിലൊരു മീനാണ് രോഹു (Carpo fish). ഒരു ക്രിക്കറ്റ് ബോളിനൊപ്പം വലുപ്പമുണ്ടാകും ഇവയുടെ മുട്ടകൾ നിറഞ്ഞ സഞ്ചിക്ക്. […]

Lifestyle

ചരിത്രത്തിലാദ്യമായി റോമിലെ കൊളോസിയത്തി​ ഭൂഗർഭ ചേംബറുകൾ തുറന്നു- സന്ദർശകർക്ക് കാണാ കാഴ്ചകളിൽ മതിമറക്കാം

റോമാ സാമ്രാജ്യത്തി​ൻ്റെ തിരുശേഷിപ്പായ കൊളോസിയത്തിൻ്റെ അണിയറയായി കരുതുന്ന ഭൂഗർഭ പാതകളും ചേംബറുകളും ഇനി സന്ദർശകർക്ക്​ കാഴ്​ചകളുടെ വിരുന്നൊരുക്കും. 2,000 വർഷം പഴക്കമുള്ള പൗരാണിക വിനോദ കേന്ദ്രത്തി​ൻ്റെ ഭൂഗർഭ വഴികൾ ആദ്യമായാണ്​ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നത്​. ഇറ്റലി ആസ്​ഥാനമായുള്ള ഫാഷൻ ബ്രാൻഡായ ‘ടോഡ്​സി​’െൻറ സാമ്പത്തിക സഹായത്തോടെ അടുത്തിടെ ഭൂഗർഭ പാതകളുടെ പുനരുദ്ധാരണം […]

Lifestyle

കുട്ടികൾ കമ്പ്യൂട്ടർ അമിതമായി ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ നിയന്ത്രിക്കാൻ ഈ വഴികൾ സ്വീകരിക്കൂ

ലോക്ഡൗൺ വന്നതോടെ കുട്ടികൾ ടി.വിക്കും കംപ്യൂട്ടറിനും മൊബൈൽ ഫോണിനും മുമ്പിലായി. ലോക്ഡൗൺ നീളാൻ തുടങ്ങിയതോടെ സ്കൂൾ ക്ലാസുകളെല്ലാം ഓൺലൈനിലേക്കെത്തി. ഇതോടെ പഠനത്തിനും വിനോദത്തിനും ഡിജിറ്റൽ സ്ക്രീനുകളായി ആശ്രയം. ഇത്തരത്തിൽ ഡിജിറ്റൽ സ്ക്രീനുകളുടെ അമിത ഉപയോഗം അലസ സ്വഭാവമുണ്ടാക്കുക മാത്രമല്ല കണ്ണിന് പ്രശ്നങ്ങളുണ്ടാക്കുക കൂടിയാണ് ഉണ്ടായത്. കുട്ടികളുടെ സ്ക്രീൻ സമയം […]

Food

വളരെ സിംപിളായി ഇനി മംഗോ ബാർ തയ്യാറാക്കാം

ഈ ചൂടുകാലത്ത് ഐസ് ക്രീം, ജ്യൂസ് എന്നിവയൊക്കെയാണ് ആശ്വാസത്തിനായി നാം ആദ്യം അന്വേഷിക്കുന്നത്. ഇവ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് കുളിർമ്മയും ഉന്മേഷവും നൽകും എന്നത് തീർച്ചയാണ്. അപ്പോൾ പിന്നെ ഒരു മംഗോ ബാർ ആയാലോ? മംഗോ പോപ്‌സിക്കിൾസ് എന്നും വിളിക്കാവുന്ന ഈ മംഗോ ബാർ വളരെ എളുപ്പത്തിൽ എങ്ങനെ […]

No Picture
Food

ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം എന്നാണല്ലോ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോലെതന്നെ പ്രധാനമാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക എന്നതും. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് തലച്ചോറിന്റെ […]

Food

കൊതിയൂറും ബീഫ് ചമ്മന്തി

കൊതിയൂറും ബീഫ് ചമ്മന്തി ചമ്മന്തികൾ പല തരമുണ്ട്ചമ്മന്തിപ്പൊടി പോലെ ബീഫ് ചമ്മന്തിയും ഉപയോഗിക്കാംബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.ബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം ചേരുവകള്‍ ബീഫ്- 500 ഗ്രാം മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍ മല്ലിപ്പൊടി- 1 സ്പൂണ്‍ മുളക് പൊടി- 1 സ്പൂണ്‍ ഗരം മസാല- 1 സ്പൂണ്‍ […]

Lifestyle

കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ; ശ്രദ്ധിക്കുക

കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നത് ഏതൊരു രക്ഷിതാക്കള്‍ക്കും അല്‍പം വെല്ലുവിളിയാണ്. 1 മുതല്‍ 3 വയസ് വരെ പ്രായമുള്ള പിഞ്ചുകുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം, മുലകുടി നിര്‍ത്തുന്ന കാലം ഉള്‍പ്പെടെ വളര്‍ച്ചയുടെ ഒരു സുപ്രധാന കാലഘട്ടമാണ്. കുഞ്ഞുങ്ങൾ എന്ത് കഴിക്കണം അല്ലെങ്കില്‍ കഴിക്കരുത് എന്നതിനെക്കുറിച്ച് മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണമായ അറിവുണ്ടായിരിക്കണം.ഇല്ലെങ്കിൽ അപകടം ക്ഷണിച്ചു വരുത്തിയേക്കാം.ഇനി […]