കുട്ടികള്‍ക്ക് പ്രതിരോധ ശേഷി ലഭിയ്ക്കാന്‍ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
കുട്ടികളുടെ ആരോഗ്യമെന്നത് ഏറെ പ്രധാനമാണ്. കാരണം വളരുന്ന പ്രായമായതിനാല്‍ തന്നെ. ഇതിനാല്‍ തന്നെ ഭക്ഷണ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ വേണം. കുട്ടികളിലെ വളര്‍ച്ചയ്ക്ക് പലപ്പോഴും തടസമായി നില്‍ക്കുന്ന, ആരോഗ്യത്തിന് പ്രശ്‌നമായി നില്‍ക്കുന്നതാണ് അടിക്കടി വരുന്ന രോഗങ്ങള്‍. രോഗ പ്രതിരോധശേഷി കുറയുന്നത് തന്നെയാണ് കുട്ടികളില്‍ രോഗങ്ങള്‍ ഇടയ്ക്കിടെ വരാന്‍ കാരണമാകുന്നത്. […]
