Entertainment

23 വർഷമായി മുടി മുറിക്കാത്ത റഷ്യൻ യുവതി.

ഏത് പെൺകുട്ടിയുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ഒന്നാണ് തലമുടി. മുടി സംരക്ഷിക്കുന്നത് ഏറെ പ്രയാസമുള്ള കാര്യം തന്നെ. 23 വർഷമായി മുടി മുറിക്കാത്ത അൻഹെലിക്ക ബരനോവ എന്ന റഷ്യൻ യുവതിയെ പരിചയപ്പെടാം. അഞ്ച് വയസ്സുള്ളപ്പോഴാണ് മുടി അവസാനമായി മുറിച്ചത്. ഇപ്പോൾ, കാൽ മുട്ടും കഴിഞ്ഞ് മുടി വളർന്നിരിക്കുകയാണെന്ന് അവർ പറയുന്നു.മുടിയെ ഒരുപാട് സ്നേഹിക്കുന്നു. […]

Environment

കോടികള്‍ വിലമതിക്കുന്ന ‘കടല്‍വെള്ളരി’;വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവo

കോടികള്‍ വിലമതിക്കുന്ന ‘കടല്‍വെള്ളരി’; ഇത് എന്താണെന്നറിയാത്തവര്‍ ഇപ്പോഴുമുണ്ട് വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവമാണ് കടല്‍വെള്ളരി. ഇന്ത്യയില്‍ ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം വില കൂടിയ വിഭവമായി ഇതിനെ ഉപയോഗിച്ചുവരുന്നുണ്ട് വെള്ളരി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കഴിക്കുന്ന വെള്ളരി തന്നെയേ ആര്‍ക്കും ഓര്‍മ്മ […]

Festivals

പണവും സ്വർണാഭരണങ്ങളും സ്വർണ ബിസ്ക്കറ്റും വരെ സമർപ്പിക്കപ്പെടുന്ന ഒരു ക്ഷേത്രം..

പണവും സ്വർണാഭരണങ്ങളും സ്വർണ ബിസ്ക്കറ്റും വരെ സമർപ്പിക്കപ്പെടുന്ന ഒരു ക്ഷേത്രം, കിട്ടുന്നത് കോടിക്കണക്കിന് രൂപ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ പ്രാര്‍ത്ഥിക്കാനും ക്ഷേത്രദര്‍ശനവും വഴിപാടുകളും നടത്താനും ഇവിടെ എത്തിച്ചേരുന്നുവെന്നും ക്ഷേത്രം ട്രസ്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസർ കൈലാഷ് ധദീച്ച് പറഞ്ഞു. ഏതെങ്കിലും ഒരു ക്ഷേത്രം ബിസിനസുകാരില്‍ നിന്നും ഡോളറുകള്‍ സ്വീകരിക്കുന്നതായി കേട്ടിട്ടുണ്ടോ? […]

General Articles

സൗദി അറേബ്യയിൽ 8000 വർഷം പഴക്കമുള്ള ഒട്ടക ശില്പങ്ങൾ…

ഏറ്റവും പഴക്കമുള്ള ശിലാരേഖകള്‍ അഥവാ ശിലാചിത്ര/ശില്പങ്ങള്‍ ഏതാണെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം നല്‍കാനാകില്ല. ഇത്തരം ചോദ്യങ്ങള്‍ക്ക് ഒരു ഏകദേശ കാലഘട്ടം മാത്രമേ പറയാന്‍ കഴിയൂവെന്ന് പുരാവസ്തു ശാസ്ത്രവും പറയുന്നു. സൗദി അറേബ്യയിലെ ശിലാ മുഖങ്ങളിൽ കൊത്തിയ ഒട്ടക ശില്പങ്ങളുടെ പരമ്പരകളുടെ കാലഗണനയെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷക […]

Health

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഡയറ്റില്‍ നിന്ന് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങള്‍…

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം കട്ടപിടിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിലെ യുവാക്കളില്‍ രക്തസമ്മര്‍ദ്ദം അപകടകരമാംവിധം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മസ്തിഷ്‌കാഘാതം, ഹൃദയധമനികളില്‍ രക്തം […]

General Articles

2022 ലും മാസ്ക് ധരിക്കേണ്ടിവരും, കൊവിഡിനെ പ്രതിരോധിക്കാൻ മരുന്ന് അത്യാവശ്യം; ഡോ. വി കെ പോള്‍

022 ലും മാസ്ക് ധരിക്കേണ്ടിവരും, കൊവിഡിനെ പ്രതിരോധിക്കാൻ മരുന്ന് അത്യാവശ്യം; ഡോ. വി കെ പോള്‍ വരാനിരിക്കുന്ന ആഘോഷങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ രോഗം വ്യാപകമാകാൻ സാധ്യതയുണ്ടെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. 2022ലും മാസ്ക് ധരിക്കേണ്ടിവരും. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക […]

Food

ഏത്തപ്പഴം കൊണ്ട് രുചികരമായ ഹൽവ കേക്ക് തയ്യാറാക്കാം

ഏത്തപ്പഴം കൊണ്ട് തയ്യാറാക്കാവുന്ന വളരെ രുചികരമായ വിഭവമാണ് ഏത്തപ്പഴം ഹൽവ കേക്ക് . കുട്ടികൾക്കൊക്കെ ഇഷ്ടമാവുന്ന ഈ വിഭവം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ… ഏത്തപ്പഴം                              […]

Food

ചിക്കൻ ചില്ലി പോലൊരു ചക്ക ചില്ലി തയ്യാറാക്കാം

ചിക്കൻ ചില്ലി എന്ന് കേട്ടാൽ നാവിൽ കൊതിയൂറാത്ത ചിക്കൻ പ്രേമികൾ കാണില്ല. എന്നാൽ ചിക്കൻ ചില്ലിയുടെ അതേ രുചിയിൽ കൊത്തൻ ചക്ക കൊണ്ട് ചക്ക ചില്ലി തയാറാക്കിയാലോ.വെറൈറ്റിയായ ഈ ക്രിസ്പി വിഭവത്തിന് അടിപൊളി രുചിയാണ്.എങ്കിൽ ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്നുനോക്കാം. പ്രധാന ചേരുവകൾ കൊത്തൻ ചക്ക – ഒരു […]

Fashion

ഫാഷനബിൾ ആകാൻ കഫ്താൻ

ഫാഷൻ ലോകം അതത് കാലങ്ങളിൽ മാറ്റത്തിന് വിധേയമാകാറുണ്ട്. പുതിയ ഫാഷനുകൾ പരീക്ഷിക്കാൻ താല്പര്യമുള്ളവർ ഫാഷൻ രംഗത്തെ മാറ്റങ്ങളെ ആവേശത്തോടെ പിന്തുടരുകയും ചെയ്യും. കാഴ്ചയിലെ ആകർഷണീയത, ഉപയോഗത്തിലെ സൗകര്യം എന്നിവ പരിഗണിക്കുമ്പോൾ ഏറെ പ്രിയം നേടിയതാണ് കഫ്താൻ. നേർത്ത ഫബ്രിക്കുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കഫ്താൻ വസ്ത്രങ്ങൾ ഉപയോഗിക്കാൻ ഏറെ സുഖപ്രദമാണ്. ഇത് […]

Food

കുരുമുളകിട്ട നാട്ടിൻപുറത്തെ കോഴി സൂപ്പ്

കുരുമുളകിട്ട് നാട്ടിൻപുറത്തെ കോഴി സൂപ്പ് കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരിക്കലെങ്കിലും കഴിക്കണം അത്രമാത്രം രുചികരമായ ഒരു വിഭവമാണിത്. ഒന്നു മനസ്സുവെച്ചാൽ വീട്ടിൽ തന്നെ ഉണ്ടാക്കി മതിയാവോളം ആസ്വദിക്കാം. നാവിൽ കൊതിയൂറും ഈ കിടിലൻ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. പ്രധാന ചേരുവകൾ: എല്ലുമാറ്റിയ കോഴിയിറച്ചി– 50 ഗ്രാം കോഴിഎല്ല്– 50 […]