സ്റ്റോണ്‍ഹെഞ്ചിനു സമാന അളവിൽ കാന്തിക തരംഗങ്ങൾ, ആത്മീയ അന്വേഷകർ ഒഴുകുന്ന കാസര്‍ ദേവിയെക്കുറിച്ച് അറിയാം
ഉത്തരാഖണ്ഡിലെ അല്‍മോറയ്ക്ക് അടുത്തുള്ള കാസര്‍ ദേവി ഇതേ പേരിലുള്ള ക്ഷേത്രത്തിന്റെ പേരിലാണ് പ്രസിദ്ധി നേടിയത്. നിരവധി സവിശേഷതകളുണ്ട് ഈ പ്രദേശത്തിനും ക്ഷേത്രത്തിനും. ഭൂമിയുടെ വാന്‍ അലന്‍ ബെല്‍റ്റില്‍ സ്ഥിതി ചെയ്യുന്ന കാസര്‍ ദേവി ക്ഷേത്രത്തിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ വളരെ ഉയര്‍ന്ന അളവില്‍ ഭൗമകാന്തിക തരംഗങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടനിലെ സ്റ്റോണ്‍ഹെഞ്ചിനും […]
