No Picture
Food

ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ബുദ്ധിശക്തിക്കും തലച്ചോറിന്റെ ആരോഗ്യത്തിനും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ നമ്മള്‍ കഴിക്കുന്ന ആഹാരമാണ് നമ്മുടെ ആരോഗ്യം എന്നാണല്ലോ. ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പോലെതന്നെ പ്രധാനമാണ് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ആഹാരങ്ങള്‍ കഴിക്കുക എന്നതും. നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് തലച്ചോർ. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് തലച്ചോറിന്റെ […]

Food

കൊതിയൂറും ബീഫ് ചമ്മന്തി

കൊതിയൂറും ബീഫ് ചമ്മന്തി ചമ്മന്തികൾ പല തരമുണ്ട്ചമ്മന്തിപ്പൊടി പോലെ ബീഫ് ചമ്മന്തിയും ഉപയോഗിക്കാംബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം.ബീഫ് ചമ്മന്തി എങ്ങനെ തയ്യാറാക്കുന്നതെന്ന് നോക്കാം ചേരുവകള്‍ ബീഫ്- 500 ഗ്രാം മഞ്ഞള്‍പ്പൊടി- അര സ്പൂണ്‍ മല്ലിപ്പൊടി- 1 സ്പൂണ്‍ മുളക് പൊടി- 1 സ്പൂണ്‍ ഗരം മസാല- 1 സ്പൂണ്‍ […]

No Picture
Food

നാവിൽ കപ്പലോടും കടല മിഠായി ഇനി മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം

നാവിൽ കപ്പലോടും കടല മിഠായി ഇനി വീട്ടിൽ തന്നെ മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം. പ്രായമോ പദവിയോ വ്യതാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് കടല മിഠായി. നിലക്കടലയും ശർക്കരയും നെയ്യും ചേർന്ന രുചി എക്കാലവും പ്രിയപ്പെട്ടതാണ്. എക്കാലവും പ്രിയപ്പെട്ട ഈ കടല മിഠായി വെറും മിനിറ്റുകൾക്കുള്ളിൽ എങ്ങനെ തയ്യാറാക്കാം പ്രധാന ചേരുവകൾ […]

Food

ഉപ്പ് കൂടിയാൽ പ്രതിരോധ ശക്തി കുറയും; ശ്രദ്ധിക്കുക

ഉപ്പ് മനുഷ്യരിൽ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. ഉപ്പിൽനിന്നുമാണ് ശരീരത്തിനാവശ്യമായ സോഡിയവും ക്ളോറൈഡ് അയണുകളുമെല്ലാം ലഭിക്കുന്നതും നാഡികളുടെയും പേശികളുടെയും പ്രവർത്തനത്തിന് സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ഫ്ലൂയിഡുകളുടെ നിയന്ത്രണത്തിനും സോഡിയെ സഹായിക്കുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിലും ഈ  ധാതുക്കൾ പ്രധാന പങ്കു വഹിക്കുന്നു. എന്നാൽ ഉപ്പ് കൂടുതലുപയോഗിക്കുന്നത് ഉയർന്ന രക്തസമ്മർദത്തിനു കാരണമാകും. […]

Food

കൂളാക്കും കോള്‍ഡ് കോഫി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

കോള്‍ഡ് കോഫി, പറയുമ്പോള്‍ തന്നെ ചില കൊതിയന്മാരുടെ നാവിൽ കപ്പലോടും. നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണീ കോൾഡ് കോഫി . .എന്നാല്‍ ചെറിയ സംഭവം എന്ന് കരുതി അങ്ങോട്ട് വിട്ടു കളയാൻ പറ്റില്ല കേട്ടൊ, കാരണം കോഫി കോള്‍ഡാണെങ്കിലും ഉണ്ടാക്കുന്നത് അല്‍പം ശ്രദ്ധിച്ചു വേണം. […]

Food

പച്ചക്കറികൾ ജ്യൂസായി കുടിക്കുന്നതാണോ പച്ചയ്ക്ക് കഴിക്കുന്നതാണോ ശരീരത്തിന് നല്ലത്?

പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ വേവിച്ച് കഴിക്കുന്നതാണോ അതോ ജ്യൂസാക്കി കുടിക്കുന്നതാണോ നല്ലതെന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. ”പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരത്തിൽ ഭൂരിഭാഗവും വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. ഓക്സിഡേഷൻ കാരണം ഈ വിറ്റാമിനുകൾ എളുപ്പത്തിൽ നഷ്ടപ്പെടും. അതിനാൽ, പച്ചക്കറികൾ അരിഞ്ഞ് സംഭരിക്കുക, വിളമ്പുക, കഴിക്കുക തുടങ്ങിയ പ്രക്രിയയിൽ അതിന്റെ […]

Food

കൊതിയൂറും ക്രിസ്പി ചിക്കൻ ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

ക്രിസ്പി ചിക്കനോട് താല്‍പര്യമില്ലാത്ത ചിക്കന്‍ പ്രേമികളുണ്ടാകില്ല. ഈ കൊറോണാ കാലത്ത് റെസ്റ്റോറന്റുകളില്‍ പോയി വാങ്ങിക്കഴിക്കുന്നത് അത്ര ഉചിതമല്ല, എങ്കിൽ ഇനി നിരാശവേണ്ട ഈ കൊതിയൂറും വിഭവം വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ ? വീട്ടില്‍ തന്നെ എങ്ങനെ ചിക്കന്‍ ക്രിസ്പ് തയ്യാറാക്കാമെന്നു നോക്കാം പാചകം ചെയ്യേണ്ട വിധം ബോണ്‍ലെസ് ചിക്കന്‍-1 […]

Food

വായില്‍ കപ്പലോടിക്കും തേന്‍മിഠായി ഇനി എളുപ്പത്തിൽ തയ്യാറാക്കാം

വായില്‍ കപ്പലോടിക്കും തേന്‍മിഠായി ഇനി എളുപ്പത്തിൽ തയ്യാറാക്കാം തേൻമിഠായി എന്ന് കേട്ടാൽ കൊത്തിവരാത്തവരായി ആരും തന്നെ കാണില്ല . കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്ന നൊസ്റ്റു രുചികളിലൊന്നാണ് ഈ തേൻമിഠായി. പണ്ട് കഴിച്ച തേൻമിഠായിയുടെ രുചി ഇപ്പോഴും നാവിൽ നിന്നും പോയിട്ടുണ്ടാവില്ല പലർക്കും. എത്ര കഴിച്ചാലും മതിവരാത്ത ഈ തേനുണ്ട നമുക്ക് […]

Food

ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്

ബ്രൊക്കോളി നിസാരക്കാരനല്ല ; ഈ ഗുണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്. ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രൊക്കോളി. ബ്രോക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. […]

No Picture
Food

ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത്..

ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത് വിഭവമാണ് ചട്ടിപ്പത്തിരി. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണിത് . തയ്യറാക്കുന്ന വിധം പരിചയപ്പെടാം. ചേരുവകൾ സവാള: 3 ഇടത്തരം വലുപ്പം പെരുംജീരകം: 1/2 ടീസ്പൂണ് ഇഞ്ചി: 1 ടീസ്പൂണ് വെളുത്തുള്ളി : 1 ടീസ്പൂൺ പച്ചമുളക്: 5-6 മല്ലി […]