കൊതിയൂറും രുചിയിൽ പഴം പത്തിരി തയ്യാറാക്കാം
മലബാറുകാർക്ക് മീനിനോടുള്ള പ്രിയം ഒന്നു വേറെ തന്നെയാണ്. പ്രഭാതഭക്ഷണത്തിൽ പോലും മീൻ ഉൾപ്പെടുത്തുന്നവരാണ് ഭൂരിഭാഗവും. മീനിനോടുള്ള അതേ ഇഷ്ടമാണ് പത്തിരിയോടുള്ളതും. ചട്ടിപ്പത്തിരി, പെട്ടിപ്പത്തിരി, നൈസ് പത്തിരി,മസാല പത്തിരി, കണ്ണുവച്ച പത്തിരി തുടങ്ങി വ്യത്യസ്ത രുചികളിലുളള സ്വാദൂറും പത്തിരി ഉണ്ടാക്കുന്നതിൽ മലബാറുകാരെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല. മലബാറിന്റെ ഇഷ്ടവിഭവങ്ങളായ മീനും […]
