കോടികള്‍ വിലമതിക്കുന്ന ‘കടല്‍വെള്ളരി’;വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവo
കോടികള്‍ വിലമതിക്കുന്ന ‘കടല്‍വെള്ളരി’; ഇത് എന്താണെന്നറിയാത്തവര്‍ ഇപ്പോഴുമുണ്ട് വളരെയധികം ഔഷധഗുണങ്ങളുള്ള ഒരു വിഭവമാണ് കടല്‍വെള്ളരി. ഇന്ത്യയില്‍ ഇത് കാര്യമായി ഉപയോഗിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും ചൈന, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെല്ലാം വില കൂടിയ വിഭവമായി ഇതിനെ ഉപയോഗിച്ചുവരുന്നുണ്ട് വെള്ളരി എന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മള്‍ കഴിക്കുന്ന വെള്ളരി തന്നെയേ ആര്‍ക്കും ഓര്‍മ്മ […]
