അത്ഭുതശക്തി നല്‍കുന്ന വെള്ളി മോതിരം…
ആളുകള്‍ വെള്ളി മോതിരം ധരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വെള്ളി മോതിരം ധരിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. വെള്ളി വളരെ പവിത്രവും പുണ്യമുള്ളതുമായ ലോഹമായി കണക്കാക്കപ്പെടുന്നു. ശിവന്റെ ദൃഷ്ടിയില്‍ നിന്നാണ് വെള്ളി ഉരുത്തിരിഞ്ഞതെന്നാണ് മതവിശ്വാസം. അതേ സമയം വെള്ളിക്ക് ജ്യോതിഷപരമായ പ്രാധാന്യവുമുണ്ട്. ജ്യോതിഷ പ്രകാരം, വെള്ളി സമ്പത്തിന്റെ […]
