No Picture
Lifestyle

തീവണ്ടിയിൽ വെച്ച് കല്യാണം..പാലസ് ഓൺ വീൽസ് എന്ന ആഢംബര ട്രെയിനിൽ

തീവണ്ടിയിൽ വെച്ച് കല്യാണം… ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ പുതുമകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരുപക്ഷേ, ഇതൊരു സംഭവമായിരിക്കില്ല! എന്നാൽ ലോകത്തിലെ എണ്ണം പറഞ്ഞ ആഢംബര ട്രെയിനുകളിൽ ഒന്നിൽ വെച്ച് വിവാഹം നടത്താമെന്ന് അറിഞ്ഞാലോ… അതെ ഞെട്ടരുത്! പാലസ് ഓൺ വീൽസ് എന്ന ആഢംബര ട്രെയിനിൽ ഇനി യാത്ര മാത്രമായിരിക്കില്ല.. ഒരു രാത്രി […]

Fashion

അത്ഭുതശക്തി നല്‍കുന്ന വെള്ളി മോതിരം…

ആളുകള്‍ വെള്ളി മോതിരം ധരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. വെള്ളി മോതിരം ധരിക്കുന്നത് കൊണ്ട് പല ഗുണങ്ങളും ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ. വെള്ളി വളരെ പവിത്രവും പുണ്യമുള്ളതുമായ ലോഹമായി കണക്കാക്കപ്പെടുന്നു. ശിവന്റെ ദൃഷ്ടിയില്‍ നിന്നാണ് വെള്ളി ഉരുത്തിരിഞ്ഞതെന്നാണ് മതവിശ്വാസം. അതേ സമയം വെള്ളിക്ക് ജ്യോതിഷപരമായ പ്രാധാന്യവുമുണ്ട്. ജ്യോതിഷ പ്രകാരം, വെള്ളി സമ്പത്തിന്റെ […]

Allopathy

തടി കുറയും, ചര്‍മ്മം വെട്ടിത്തിളങ്ങും… കരിഞ്ചീരകത്തിന്റെ ഒരു ശക്തി

നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് കരിഞ്ചീരകം. ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് മുതല്‍ തൈറോയിഡിനെതിരെ പോരാടുന്നത് വരെ കരിഞ്ചീരകത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. നിഗെല്ല സീഡ്‌സ് എന്നും അറിയപ്പെടുന്ന കരിഞ്ചീരകം വിറ്റാമിനുകള്‍, ഫൈബര്‍, അമിനോ ആസിഡുകള്‍, പ്രോട്ടീന്‍, ഫാറ്റി ആസിഡുകള്‍ ഉള്‍പ്പെടെ നിരവധി പോഷകങ്ങളുടെ ഗുണം ഇതില്‍ നിറഞ്ഞിരിക്കുന്നു. […]

Allopathy

മൗത്ത് അള്‍സറിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ; ശ്രദ്ധിച്ചില്ലെങ്കില്‍ പണിയാകും

വായിലെ അള്‍സര്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ്. വായില്‍ അസ്വസ്ഥതയും അസൗകര്യവും ഉണ്ടാക്കുന്ന വ്രണങ്ങളായാണ് ഇവ കാണപ്പെടുന്നത്. ഇത് സാധാരണ അപകടകരമല്ലെങ്കിലും ഈ അള്‍സര്‍ കത്തുന്ന സംവേദനത്തിനും വേദനയ്ക്കും കാരണമാകും. പ്രത്യേകിച്ച് മസാലകള്‍ അല്ലെങ്കില്‍ അസിഡിറ്റി ഉള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍. അതിനാല്‍ തന്നെ […]

Automobiles

പെട്രോളും ഡീസലും ഒക്കെ വറ്റും; ഇവി ആണെങ്കിൽ ഒട്ടും പേടി വേണ്ട…

രാജ്യത്തെ വാഹന വിപണിയിൽ നിർണായക സാന്നിധ്യമായി വളരുകയാണ് ഇവി സെഗ്‌മെന്റ്. പെട്രോൾ ഉൾപ്പെടെയുള്ള ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത എത്ര നാൾ കൂടിയെന്ന ചോദ്യം ഉയരുമ്പോഴാണ് ഇവിയുടെ പ്രസക്തി ഉയരുന്നത്. കൂടാതെ ലോക രാജ്യങ്ങൾ കാലാവസ്ഥാ സംരക്ഷണത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന്റെ ഭാഗമായി ഡീസൽ വാഹനങ്ങൾ […]

Lifestyle

മൂന്നാറിൽ ഇവ മിസ്സ് ചെയ്യല്ലേ …..

കോട്ടയം: മൂന്നാറിൽ എത്തുമ്പോൾ കഴിവതും സ്ഥലങ്ങൾ കണ്ട് മടങ്ങുവാനാണ് സഞ്ചാരികളധികവും ശ്രമിക്കുന്നത്. ടോപ് സ്റ്റേഷൻ, ടീ മ്യൂസിയം, ഇരവികുളം ദേശീയോദ്യാനം, എന്നിങ്ങനെ മൂന്നാറിനു ചുറ്റും നിർബന്ധമായും കാണേണ്ട കുറച്ചിടങ്ങളും ഉണ്ട്. എന്നാൽ മൂന്നാറിലേക്ക് പോകുമ്പോൾ അല്പം സമയം കൂടി കണ്ടെത്തിയാൽ ഇവിടെ മറക്കാതെ ചെയ്യേണ്ട ചില ട്രെക്കിങ്ങുകളും ഉണ്ട്. […]

Entertainment

ലോകത്തിലെ മനോഹരമായ ബീച്ചുകൾ- കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും

ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ തെരഞ്ഞെടുക്കപ്പെട്ടവയിൽ കേരളത്തിന് അഭിമാനമായി വർക്കല പാപനാശം ബീച്ചും ഇടം പിടിച്ചു .ലോണ്‍ലി പ്ലാനറ്റ്’ എന്ന പ്രസിദ്ധീകരണത്തിലാണ് ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളിൽ പാപനാശം ബീച്ച് ഇടംപിടിച്ചത്.സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളില്‍ ഒന്നായാണ് ലോണ്‍ലി പ്ലാനറ്റിന്‍റെ ബീച്ച് ഗൈഡ് ബുക്ക് […]

Business

കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു

*കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു.*നിലമ്പൂർ എംഎൽഎ പി.വി. അൻവറിന്റെ ഉടമസ്ഥതയിൽ കക്കാടംപൊയിലിലുള്ള കുട്ടികളുടെ പാർക്കിന് ലൈസൻസ് അനുവദിച്ചു. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്. ലൈസൻസ് നേടുന്നതിനായി റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസിൽ അടച്ചു.കേസ് […]

Achievements

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ട് ബസുമതി അരി.

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം. ബസുമതിക്ക് പിന്നാലെ ഇറ്റലിയില്‍ നിന്നുള്ള അര്‍ബോറിയോ അരിയും പോര്‍ച്ചുഗലില്‍ നിന്നുള്ള കരോലിനോ അരിയും യഥാക്രമം […]

Fashion

പത്ത് ദിവസത്തെ ഇടിവേളയ്ക്ക്ശേഷം ഉയര്‍ന്ന് സ്വര്‍ണവില.

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പത്ത് ദിവസത്തിന് ശേഷമാണ് വില വർദ്ധന. ജനുവരി രണ്ടിനാണ് മുൻപ് വില ഉയർന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു. ഇന്നത്തെ വിപണി വില 46160 രൂപയാണ്. കഴിഞ്ഞ ഒൻപത് ദിവസംകൊണ്ട് 820 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ജനുവരി രണ്ടിന് […]