അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം നടത്തി, കോട്ടയം കാരിത്താസ് ആശുപത്രി.
ആശുപത്രി സ്ഥാപിതമായതിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പ്രവത്തർത്തനങ്ങൾക്കു മുന്നൊരുക്കങ്ങളുമായി കോട്ടയം കാരിത്താസ്. ഇതിന്റെ പ്രാരംഭം എന്നോണം, കാരിത്താസ് എഡ്യുസിറ്റി അങ്കണത്തിൽ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വിളിച്ചു ചേർത്ത പ്രത്യേക സമ്മേളനത്തിൽ വച്ച്, ഔദ്യോഗിക […]
