IT രംഗത്ത് ഉണർവ്,ബാംഗ്ലൂർ, ഹൈദ്രബാദ് എന്നിവിടങ്ങളിൽ നിന്നും പരിചയസമ്പന്നാരായ പ്രൊഫഷനലുകൾ കേരളത്തിലേക്കെത്തുന്നു.
കൊവിഡ് ഭീതിയകന്നതോടെ ഐ.ടി തൊഴില്‍രംഗത്ത് വീണ്ടും ഉണര്‍വിന്റെ കാഹളം. വന്‍കിട കമ്ബനികളടക്കം പുതിയ നിയമനങ്ങള്‍ ഊര്‍ജിതമാക്കി.സ്റ്റാര്‍ട്ടപ്പുകളും തുടക്കക്കാര്‍ക്ക് വലിയ വേതനം വാഗ്ദാനം ചെയ്യുന്നു. വനിതകളടക്കം ഇടയ്ക്ക് ജോലിനിറുത്തിയ ടെക്കികള്‍ തിരിച്ചുവന്നും തുടങ്ങി. കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍സിറ്റി, സ്വകാര്യ ഐ.ടി പാര്‍ക്കുകള്‍ തുടങ്ങിയവയില്‍ നിയമനങ്ങള്‍ തകൃതി. […]
