Achievements

എൻ കെ കുര്യന് അവാർഡ്

എൻ കെ കുര്യന് അവാർഡ് രാജ്യത്തെ പ്രമുഖ കാര്‍ഷിക ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ-IARI) ഏര്‍പ്പെടുത്തിയ ഇന്നവേറ്റിവ് ഫാര്‍മര്‍ അവാര്‍ഡ് 2024 ന് മാംഗോ മെഡോസ് സ്ഥാപകന്‍ എന്‍ കെ കുര്യൻ അർഹനായി. മാര്‍ച്ച് ഒന്നിനാണ് പുരസ്‌കാരം നല്‍കുക. 1905 മുതല്‍ ബിഹാറിലെ പുസ […]

Achievements

അഞ്ച് പ്രമുഖർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം

അഞ്ച് പ്രമുഖർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം കോട്ടയം ബസേലിയസ് കോളജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോളജിലെ പൂർവ്വവിദ്യാർത്ഥികളിൽ നിന്ന് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഞ്ചുപേർക്ക് ബസേലിയസ് കോളജ് വജ്രജൂബിലി ബസേലിയൻ ശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിക്കും. പൊതുപ്രവർത്തനരംഗത്തു നിന്ന് മുൻ ആഭ്യന്തരവകുപ്പ് മന്ത്രി […]

General

മഹാകവി കുമാരനാശാൻ അന്തരിച്ചിട്ട് ഇന്നേക്ക് ഒരു നൂറ്റാണ്ട്

മലയാള കവിതയുടെ കാല്‍പനിക വസന്തത്തിനു തുടക്കം കുറിച്ച കവിയായിരുന്നു കുമാരനാശാൻ. 1873 ഏപ്രില്‍ 12-ന്‌ ചിറയിൻകീഴ്‌താലൂക്കില്‍പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. 1891-ല്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയതാണ് കുമാരനാശാന്‍റെ ജീവിതത്തിലെ വഴിത്തിരിവ്. സംസ്കൃതഭാഷ, ഇംഗ്ലീഷ്‌ ഭാഷ പഠനമുള്‍പ്പെടെ പലതും നേടിയെടുത്തത് ആ കണ്ടുമുട്ടലിലൂടെയായിരുന്നു. ഡോ. പല്‍പ്പുവിന്‍റെ […]

Achievements

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ട് ബസുമതി അരി.

ലോകത്തെ ഏറ്റവും മികച്ച അരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഇന്ത്യയില്‍ നിന്നുള്ള ബസുമതി അരി. ജനപ്രിയ ഫുഡ് ആന്റ് ട്രാവല്‍ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് അറ്റ്ലസ് നടത്തുന്ന 2023-24 വര്‍ഷാവസാന അവാര്‍ഡുകളുടെ ഭാഗമായാണ് ഈ അംഗീകാരം. ബസുമതിക്ക് പിന്നാലെ ഇറ്റലിയില്‍ നിന്നുള്ള അര്‍ബോറിയോ അരിയും പോര്‍ച്ചുഗലില്‍ നിന്നുള്ള കരോലിനോ അരിയും യഥാക്രമം […]

General

ആധാറിലെ ഫോട്ടോ മാറ്റാം ഈസിയായി

ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ എളുപ്പത്തിൽ അപ്ഡേറ്റ് ചെയ്യാം. ഇതിന് 100 രൂപയാണ് ആവശ്യം വരുന്ന തുക. അതേസമയം ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ ഫോട്ടോ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയില്ല എന്നതാണ്. ഫോട്ടോ അപ്ഡേറ്റ് ചെയ്യുന്നതിന് അടുത്തുള്ള ആധാർ എൻറോൾമെന്റ് കേന്ദ്രം സന്ദർശിക്കേണ്ടതാണ്. എന്നാൽ നിങ്ങൾക്ക് […]

General

കരിപ്പൂർ വിമാന അപകടത്തിനു ഇന്നേക്ക് മൂന്ന് വർഷം തികയുന്നു.

കരിപ്പൂർ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്ന് വർഷം തികയുന്നു. സ്വന്തം ജീവൻ പണയംവെച്ച് രക്ഷപ്രവർത്തനം നടത്തിയവർക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെൽത്ത് സെന്ററിന് അപകടത്തിൽ മരിച്ചവരുടെ ആശ്രിതരും രക്ഷപെട്ടവരും ചേർന്ന് പുതിയ കെട്ടിടം നിർമിച്ച് നൽകും. വിമാന അപകടം നടന്നതിന് പിന്നാലെ നിർത്തിവെച്ച വലിയ വിമാനങ്ങളുടെ […]

General Articles

ഇൻഡോറിലെ വൻകിട മാലിന്യ സംസ്കരണ യൂണിറ്റ് . സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് ഇത്.

ചിത്രത്തിലേത് ഇൻഡോറിലെ ഒരു വൻകിട മാലിന്യ സംസ്ക്കരണ യൂനിറ്റാണ്. ഇൻഡോർ സിറ്റിയിലെ തിരക്കേറിയ റോഡരികിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒറ്റപ്പെട്ട പ്രദേശത്തോ ജനവാസമില്ലാത്ത മേഖലയിലോ അല്ല ഇത് പ്രവർത്തിക്കുന്നത്. 35 ലക്ഷം ജനങ്ങൾ താമസിക്കുന്ന ക്ലീൻ സിറ്റിയെന്നറിയപ്പെടുന്ന ഇൻഡോറിന്റെ ഹൃദയ ഭാഗത്താണ് ഈ മാലിന്യ സംസ്ക്കരണ യൂനിറ്റ് പ്രവർത്തിക്കുന്നത്. ചുറ്റുമുള്ള […]

Achievements

എസ് സി ഇ ആർ ടി, കോട്ടയം ഡയറ്റ് സംയുക്ത യോഗ ഒളിമ്പ്യാഡ് സംഘടിപ്പിച്ചു.

എസ് സി ഇ ആർ ടി കേരളത്തിലെയും കോട്ടയം ഡയറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലയിലെ ഗവൺമെൻറ് വിദ്യാലയങ്ങളിൽ ആറു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി നടത്തിയ യോഗ ഒളിമ്പ്യാഡ്, കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് 17/5/2022 ന് രാവിലെ 9 മണി […]

General

4000 കോടിയുടെ സ്വത്ത്‌.കേന്ദ്ര മന്ത്രി സിന്ധ്യയുടെ കൊട്ടാരത്തിന്റെ മൂല്യം.

ജ്യോതിരാദിത്യ സിന്ധ്യ, ആ പേര് ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയ വളരെ പ്രശസ്തമാണ്. രാജ്യത്തെ യുവനേതാക്കളില്‍ പ്രമുഖനാണ് അദ്ദേഹം.പിതാവ് മാധവ റാവു സിന്ധ്യയുടെ പാത പിന്തുടര്‍ന്ന് അദ്ദേഹം രാഷ്ട്രീയത്തിലെത്തി. കോണ്‍ഗ്രസിലൂടെയായിരുന്നു വളര്‍ച്ച. യുപിഎ സര്‍ക്കാരില്‍ അദ്ദേഹം കേന്ദ്ര സഹ മന്ത്രിയായി. വളരെ വേഗത്തിലായിരുന്നു വളര്‍ച്ച.പിതാവിന്റെ മരണത്തെ തുടര്‍ന്നാണ് ജ്യോതിരാദിത്യ രാഷ്ട്രീയത്തില്‍ […]