വിദ്യാർത്ഥി സംഘര്‍ഷം; കേരളവര്‍മ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു.
വിദ്യാർത്ഥി സംഘര്‍ഷം; കേരളവര്‍മ കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കേരളവര്‍മ കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം.കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു. കോളജില്‍ നടത്തുന്ന നാടക റിഹേഴ്സലുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പരുക്കേറ്റ നിലയില്‍ രണ്ട് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനമേറ്റവര്‍ മുന്‍ […]
