കോട്ടയത്ത് നാളെ 82 കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍
കോട്ടയം ജില്ലയില്‍ നാളെ(മെയ്6) 82 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും.ഒരു കേന്ദ്രത്തില്‍ 150 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇതില്‍ 30 പേര്‍ക്കു മാത്രമേ പോര്‍ട്ടലിലൂടെ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ കഴിയൂ. ഇന്ന് വൈകുന്നേരം അഞ്ചു മുതല്‍ www.cowin.gov.in പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ബുക്കിംഗും നടത്താം. ശേഷിക്കുന്ന വാക്‌സിന്‍ രണ്ടാം ഡോസ് […]
