സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ചമുതല്
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ചമുതല് വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന് അറിയിച്ചു.കിറ്റിലേക്കുള്ള ഉത്പന്നങ്ങള് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള് പൂര്ത്തിയായതായും മന്ത്രി പറഞ്ഞു. ജില്ലാ ഭരണകുടത്തിന്റെ നിര്ദേശാനുസരണമാകും റേഷന് കാര്ഡില്ലാത്ത അതിഥി തൊഴിലാളികള്ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം.ലോക്ഡൗണ് കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുമെന്നും മന്ത്രി […]
