No Picture
Keralam

കെ ആർ ഗൗരിയമ്മ വിടവാങ്ങി

മുൻമന്ത്രിയും ജെഎസ്എസ് നേതാവുമായ കെ ആർ ഗൗരി അമ്മ(102) അന്തരിച്ചു.തിരുവനന്തപുരം പി ആർ എസ് ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയാണ് ഗൗരിയമ്മ. വിടവാങ്ങിയത് കേരളം കണ്ട ഏറ്റവും കരുത്തുറ്റ വനിത

No Picture
Keralam

തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു.

മെഗാസ്റ്റാറുകളെ മെഗാസ്റ്റാറുകളാക്കിയ മലയാളതിരക്കഥാകൃത്ത് കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ഡെന്നീസ് ജോസഫ് ജനിച്ചു. ഏറ്റുമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.   ഒട്ടനവധി […]

Keralam

അടുത്ത 24 മണിക്കൂറിൽ (10.05.2021) കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത..

അടുത്ത 24 മണിക്കൂറിൽ (10.05.2021) കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ.വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. പ്രത്യേക ജാഗ്രത നിർദേശം : 10-11-2021 മുതൽ 12.03.2021 വരെ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നീ […]

No Picture
Local

കുമരകത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 . 91%

കുമരകത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50.91% മെയ് മൂന്നു മുതല്‍ ഒന്‍പതു വരെയുള്ള ഒരാഴ്ച്ചക്കാലം കോട്ടയം ജില്ലയിലെ 24 തദ്ദേശ സ്ഥാപന മേഖലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ന് മുകളില്‍. പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് കുമരകം ഗ്രാമപഞ്ചായത്തിലാണ്. 50.91 ആണ് ഇവിടുത്തെ നിരക്ക്. ഇക്കാലയളവില്‍ കുമരകം പഞ്ചായത്തില്‍ […]

No Picture
Keralam

കണ്ടെയിൻമന്റ് സോണുകളിൽ ഇന്ന് മുതൽ കെ എസ് ഇ ബി സെൽഫ് മീറ്റർ റീഡിംഗ്

കണ്ടെയിൻമന്റ് സോണുകളിൽ ഇന്ന് മുതൽ കെ എസ് ഇ ബി സെൽഫ് മീറ്റർ റീഡിംഗ് കണ്ടെയ്ന്മെന്റ് സോണുകളില് താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റര് റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. എസ്എംഎസ് വഴി കെഎസ്ഇബി അയയ്ക്കുന്ന ലിങ്കില് ക്ലിക്ക് ചെയ്താല് ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില് എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട […]

No Picture
Food

ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത്..

ചട്ടിപ്പത്തിരി തയ്യാറാക്കാം നാവില്ലെന്നും കൊതിയൂറിക്കും മലബാറി തനത് വിഭവമാണ് ചട്ടിപ്പത്തിരി. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളിൽ ഒന്നാണിത് . തയ്യറാക്കുന്ന വിധം പരിചയപ്പെടാം. ചേരുവകൾ സവാള: 3 ഇടത്തരം വലുപ്പം പെരുംജീരകം: 1/2 ടീസ്പൂണ് ഇഞ്ചി: 1 ടീസ്പൂണ് വെളുത്തുള്ളി : 1 ടീസ്പൂൺ പച്ചമുളക്: 5-6 മല്ലി […]

No Picture
Business

റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലർ

റിലയൻസ് റീട്ടെയിൽ: ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയില ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗം വളർച്ച ഉള്ള രണ്ടാമത്തെ ടൈലർ ആയി പട്ടികയിൽ സ്ഥാനം പിടിച്ചു.250 ചില്ലറ വ്യാപാരികളുടെ ആകെ പട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാനം പിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് […]

No Picture
India

ഇന്ധന വില കുതിച്ചുയരുന്നു രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വില വീണ്ടും കൂട്ടി

ഇന്ധന വില കുതിച്ചുയരുന്നു രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം വില വീണ്ടും കൂട്ടി രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ന് പെട്രോളിന് 26 പൈസയും ഡീസലിന് 32 പൈസയും വർധിച്ചു. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇതുവരെ ഏഴു തവണ ഇന്ധന വില വർധിപ്പിച്ചു.കഴിഞ്ഞ വർഷം ഇതേ ദിവസത്തെ (മേയ് […]

Career

എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ

എസ്.ബി.ഐയിൽ 5121 ജൂനിയർ അസോസിയേറ്റ്സ് ഒഴിവുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സെയിൽ ആന്ഡ് സപ്പോർട്ട്‌ ) ഒഴിവ്. കേരളത്തില് 119 ഒഴിവുണ്ട്. ഓണ്ലൈനായി അപേക്ഷിക്കണം. റഗുലർ , ബാക്ലോഗ് ഒഴിവുകളുണ്ട്. പരസ്യ വിജ്ഞാപനനമ്പര്: CRPD/CR/2021-22/09. വിവിധ സർക്കളിലായാണ് ഒഴിവുകൾ […]

Health

കോവിഡ് കാലത്തും നിങ്ങൾക്ക് സന്തോഷത്തോടെയിരിക്കാം; ഈകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക

കോവിഡ് കാലത്തും നിങ്ങൾക്ക് സന്തോഷത്തോടെയിരിക്കാം; ഈകാര്യങ്ങൾക്ക് പ്രാധാന്യം നൽകുക.കോവിഡ് 19 വൈറസിൻറെ ഒന്നാം തരംഗവും രണ്ടാം തരംഗവും കഴിഞ്ഞ് മൂന്നാമതൊരു ആഘാതത്തിനുള്ള കാലം വിദൂരമല്ലെന്ന് വിദഗ്ധർ പറയുന്നു. നിരവധി ജനിതകമാറ്റങ്ങള്ക്ക് വിധേയമായ മാരക പ്രഹരശേഷിയുള്ള വൈറസാണ് ഇന്ന് പലയിടത്തും പ്രശ്നം സൃഷ്ടിക്കുന്നത്. ഭയം, ഉത്കണ്ഠ, സമ്മർദ്ദം എന്നിവ പലരെയും […]