ഇന്ന് അക്ഷയതൃതീയ: വ്യാപാരം ഓൺലൈനിൽ.
ഇന്ന് അക്ഷയതൃതീയ.ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സൂചകമായാണ് ഏവരും കാണുന്നത്.പൊതുവേ സ്വർണ വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയുടെ ദിനംകൂടിയാണ്. എന്നാൽ കോവിഡ്-19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണയും ‘അക്ഷയതൃതീയ’ വില്പന ഓൺലൈൻ വഴി ആക്കാനൊരുങ്ങുകയാണ് സ്വർണ വ്യാപാരികൾ. കഴിഞ്ഞ വർഷം ലോക്ഡൗൺ ആയതിനാൽ അക്ഷയതൃതീയ വില്പന […]
