ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും
ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇസ്രയേലും പലസ്തീനും ഗാസയിൽ വെടിനിർത്തലിന് തീരുമാനിച്ച് ഇസ്രയേലും പലസ്തീനും. ഈജിപ്തിന്റെയും ഖത്തറിന്റെയും നേതൃത്വത്തിൽ ചേർന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക തീരുമാനം. സുരക്ഷ സംബന്ധിച്ച ഇസ്രയേൽ കാബിനറ്റ് വെടിനിർത്തൽ തീരുമാനം അംഗീകരിച്ചു.ഗാസയിൽ രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണങ്ങൾക്കെതിരെ ഖത്തർ പ്രതികൂല നിലപാടായിരുന്നു സ്വീകരിച്ചത്. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ ഇസ്രയേൽ […]
