കോവിഡ് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിക്കാന്‍ തയ്യാറെടുക്കുകയാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഒന്നാം തരംഗത്തേക്കാള്‍ വളരെയേറെ ഗൗരവതരമാണ് കോവിഡ് രണ്ടാം തരംഗം. രോഗ വ്യാപന നിരക്ക് ആദ്യ ഘട്ടത്തേക്കാള്‍ വളരെ ഉയര്‍ന്ന തോതിലാണ് ഉള്ളത്. കോവിഡ് രോഗ ബാധിതരായി ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്ന ആളുകളുടെ എണ്ണം ഓരോ ദിവസവും വര്‍ധിച്ചു […]
