ആഗോള വിപണിയിലേക്ക് കയറ്റുമതി വർധിപ്പിക്കാൻ സുസുകി മോട്ടോർ
ആഗോള വിപണിയിലേക്ക് ഇന്ത്യയിൽ നിന്ന് വാഹനങ്ങൾ കയറ്റുമതി ചെയ്യാനൊരുങ്ങി സുസുകി മോട്ടോർ ഇന്ത്യ. ജപ്പാൻ,ന്യൂസിലാന്റ് തുടങ്ങിയ വികസിത വിപണിയിലേക്ക് നോട്ടമിട്ടാണ് കമ്പനി തീരുമാനവുമായി മുന്നോട്ട് പോകുന്നത്.കഴിഞ്ഞ വർഷം കൊവിഡിനെ തുടർന്ന് കമ്പനിയുടെ കയറ്റുമതി ഇടിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വർഷം അന്താരാഷ്ട്ര വിപണിയിൽ കയറ്റുമതി വർധിപ്പിച്ച് നേട്ടമുണ്ടാക്കാൻ കമ്പനി […]
