കൂളാക്കും കോള്‍ഡ് കോഫി ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം
കോള്‍ഡ് കോഫി, പറയുമ്പോള്‍ തന്നെ ചില കൊതിയന്മാരുടെ നാവിൽ കപ്പലോടും. നമ്മുടെ വീട്ടില്‍ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണീ കോൾഡ് കോഫി . .എന്നാല്‍ ചെറിയ സംഭവം എന്ന് കരുതി അങ്ങോട്ട് വിട്ടു കളയാൻ പറ്റില്ല കേട്ടൊ, കാരണം കോഫി കോള്‍ഡാണെങ്കിലും ഉണ്ടാക്കുന്നത് അല്‍പം ശ്രദ്ധിച്ചു വേണം. […]
