രഞ്ജിത് സിന്‍ഹ് ദിസാലെ ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവ്.
ഗ്ലോബൽ ടീച്ചേഴ്സ് പ്രൈസ് പുരസ്കാരം സ്വന്തമാക്കിയ മഹാരാഷ്ട്രയിലെ സോളാപൂരിൽ നിന്നുളള അധ്യാപകൻ രഞ്ജിത് സിൻഹ് ദിസാലെയെ ലോകബാങ്ക് വിദ്യാഭ്യാസ ഉപദേഷ്ടാവായി തിരഞ്ഞെടുത്തു. ജൂൺ 2021 മുതൽ 2024 വരെയുളള കാലയളവിലേക്കാണ് ഉപദേശകനായി രഞ്ജിത്സിൻഹിനെ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർഥികളെ വേഗത്തിൽ പഠിക്കാൻ സഹായിക്കുന്നതിനായി ഇൻ-സർവീസ് ടീച്ചർ പ്രൊഫഷണൽ വികസനം ഉയർത്തുക എന്ന […]
